»   » വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സിനിമയിലെ ഒരു ഷോട്ടിന്റെ ദൈ്യര്‍ഘ്യം മാത്രമേ ചില സിനിമാ താരങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഉണ്ടാകാറുള്ളൂ. പ്രണയം, വിവാഹം, വിവാഹ മോചനം ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി പോയിയും വന്നും ഇരിക്കും. വിദ്യാ ബാലന്റെ ജീവിതത്തിലും അതിനുള്ള സാധ്യതകളാണ് കാണുന്നത് എന്ന് പാപരാസികള്‍ പറയുന്നു.

2012 ഡിസംബര്‍ മാസത്തിലാണ് വിദ്യാബാലന്റെയും സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ ഗോസിപ്പ് കോളത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ഇവരുടെ ദാമ്പത്യ ജീവിതം.

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

ബോളിവുഡിലെ സുന്ദരിക്ക് വിവാഹമായില്ലേ എന്ന നീണ്ട കാലത്തെ ചോദ്യത്തിന് ശേഷമാണ് വിദ്യ ബാലന്‍ വിവാഹിതയായത്.

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് മോശമായ വാര്‍ത്തകളൊന്നും ഇത് വരെയും വന്നില്ല. എന്നാല്‍ പുതിയ ഗോസ്സിപ്പുകള്‍ സീരിയസ് ആണ് എന്നാണ് പറയുന്നത്.

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

സിദ്ധാര്‍ത്ഥിന് പ്രൊഡക്ഷന്‍ ഹൗസിലെ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണ് പറയുന്നത്.

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

പ്രൊഡക്ഷന്‍ ഹൗസിലെ സീനിയര്‍ ഓഫീസറായ സ്ത്രീയുമായി സിദ്ധാര്‍ത്ഥ് രണ്ട് തവണ ന്യൂയോര്‍ക്ക് യാത്ര നടത്തി എന്നും പറഞ്ഞ് കേള്‍ക്കുന്നു.

വിദ്യാബാലന്റെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍; സിദ്ധാര്‍ത്ഥ് റോയ് ചതിച്ചോ?

കാര്യങ്ങള്‍ അറിഞ്ഞാല്‍ അല്ലേ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. വിദ്യാ ബാലന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്.

English summary
problems in vidhya balan's marriage life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam