»   » യുവനടിയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം നടക്കുന്നതായി പരാതി, ആരാണ് ആ നടി?

യുവനടിയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം നടക്കുന്നതായി പരാതി, ആരാണ് ആ നടി?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രശസ്തിയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ വര്‍ധിച്ചുവരികയാണ്. സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് ഇത്തരത്തിലുള്ള തെറ്റായ വഴികള്‍ സ്വീകരിയ്ക്കുന്നത്.

അങ്ങനെ വഴി തെറ്റി നടക്കുന്ന മലയാളത്തിലെ യുവ നടിയ്‌ക്കെതിരെ പരാതിയുമായി വന്നിരിയ്ക്കുകയാണ്, കൊച്ചിയിലെ നടിയുടെ ഫ്ലാറ്റിലെ അയല്‍ വാസികള്‍. ഈ ഫഌറ്റില്‍ അനാശാസ്യം നടക്കുന്നു എന്നാണ് പരാതി

ആരാണ് ആ നടി

ഒരു സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് നടി കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് ഒത്തിരി ഗള്‍ഫ് ഷോകള്‍ ചെയ്‌തെങ്കിലും, വിവാദമായ ഒരു കേസിലെ പ്രതിയുമായുള്ള സൗഹൃദം കാരണം അത് നഷ്ടപ്പെട്ടു.

അവസരങ്ങല്‍ നഷ്ടപ്പെട്ടു

ഒത്തിരി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ ആ അവസരവും നഷ്ടപ്പെട്ടുവത്രെ. സിനിമയിലും പരസ്യങ്ങളിലുമൊക്കെ അവസരം കുറഞ്ഞതോടെ ആയിരം രൂപ പോലും എടുക്കാന്‍ ഇല്ലാതെ ബുദ്ധിമുട്ടിലായത്രെ നടി.

പല ബന്ധങ്ങളും

തുടര്‍ന്ന് ഒരു യുവ ബിസിനസുകാരനുമൊത്തെ ഫ്ലാറ്റില്‍ കുറേനാള്‍ ഒന്നിച്ച് താമിസിച്ചു. അയാളുമായുള്ള ബന്ധം തകര്‍ന്നതോടെ ഒരു എന്‍ആര്‍ഐ കാരനൊപ്പമായി കറക്കം. വിവാഹിതനായ അയാളും പിന്നീട് ഈ നടിയെ ഉപേക്ഷിച്ചുവത്രെ.

ഇപ്പോള്‍ കൊച്ചിയിലെ ഫ്ലാറ്റില്‍

അതിന് ശേഷമാണത്രെ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനും തുടങ്ങിയത്. വലിയ തിരക്കിലാണത്രെ താരമിപ്പോള്‍. ദിവസന്തോറും പലരും ഫ്ലാറ്റില്‍ എത്തുന്നുണ്ട് എന്ന് അയല്‍വാസികള്‍ പരാതി പറയുന്നു.

പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നത്

കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ ശൃംഘലയുടെ ഫഌറ്റ് സമുച്ചയം ആയതിനാല്‍ പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. നടിയുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിയ്ക്കുന്ന യുവാവ് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളുമായി ഇവിടെ എത്തുമെന്ന് പരാതിയില്‍ പറയുന്നു.

English summary
prostitution allegation against young actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam