ബാങ്കോക്കില്‍ റായി ലക്ഷ്മിയുടെ തെരുവ് ഡാന്‍സ്, കാണൂ
റായി ലക്ഷ്മി എന്ന ലക്ഷ്മി റായി ഡാന്‍സ് ചെയ്യാന്‍ മിടുക്കിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷെ ബാങ്കോക്കിലെ തെരുവകളില്‍ പോയി നൃത്തം ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. താരത്തിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കുറച്ച് ഫോട്ടോകള്‍ കണ്ടപ്പോഴാണ് ആരാധകര്‍ക്ക് ഈ സംശയം തോന്നിയത്.
എന്നാല്‍ കാര്യം അതല്ല, തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രങ്ങളാണ് റായി ഫേസ്ബുക്കിട്ടത്. ഡാന്‍സ് കൂടാതെ, ബാങ്കോക്കിലെ തെരുവില്‍ നടിയുടെ അന്നനടനവുമുണ്ടായിരുന്നു. ചിത്രങ്ങള്‍ കാണൂ...

ബാങ്കോക്കില്‍ റായി ലക്ഷ്മിയുടെ തെരുവ് ഡാന്‍സ്, കാണൂ
ബാങ്കോങ്ങിലെ തെരുവില്‍ ബ്രേക്ക് ടൈമില്‍ റായി ലക്ഷ്മിയുടെ ഡാന്‍സ്

ബാങ്കോക്കില്‍ റായി ലക്ഷ്മിയുടെ തെരുവ് ഡാന്‍സ്, കാണൂ
ഇതാണോ ചോക്ലേറ്റില്‍ ജയസൂര്യ ചോദിക്കുന്ന അന്ന നടനം?

ബാങ്കോക്കില്‍ റായി ലക്ഷ്മിയുടെ തെരുവ് ഡാന്‍സ്, കാണൂ
എല്ലാം ഒരു തെരുവില്‍ കാണാം. അന്നനടനും ഡാന്‍സും മാത്രമല്ല, ഫോട്ടോ ഷൂട്ടും നടന്നതിന് തെളിവാണ് ഇതത്രയും

ബാങ്കോക്കില്‍ റായി ലക്ഷ്മിയുടെ തെരുവ് ഡാന്‍സ്, കാണൂ
ഇനി ഷൂട്ടിങ് നടന്നില്ലെന്ന് പറയരുത്. റിയാസ് ഖാനൊപ്പം രംഗം ചര്‍ച്ച ചെയ്യുകയാണെന്ന് തോന്നുന്നു.

Click it and Unblock the Notifications