റായി ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു!!
തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മിയുടെ ശരീര സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ഈ സൗന്ദര്യ രഹസ്യം മറ്റൊന്നുമല്ല, താരം ദിവസവും ചെയ്യുന്ന വ്യായാമം തന്നെയാണ്.
ഇപ്പോഴിതാ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. റായി ലക്ഷ്മി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടത്. കാണൂ..

റായി ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു!!
2005ല്‍ പുറത്തിറങ്ങിയ കര്‍ക്ക കസാദര എന്ന തമിഴ് ചിത്രത്തിലൂയാണ് റായി ലക്ഷമി സിനിമയില്‍ എത്തുന്നത്.

റായി ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു!!
തമിഴില്‍ കൂടാതെ തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിലും റായി അഭിനയിച്ചു വരുന്നു.

റായി ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു!!
രഞ്ജിത്ത് സംവിധാനം ചെയ്ത റോക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെയാണ് റായി മലയാളത്തിലെത്തുന്നത്.
റായി ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു!!
റായി യുടെ വര്‍ക്കൗട്ട് വീഡിയോ കാണൂ..
malayalam film news malayalam cinema actress rai lakshmi facebook video മലയാളം സിനിമ നടി റായി ലക്ഷ്മി വീഡിയോ ഫേസ്ബുക്ക്

Click it and Unblock the Notifications