»   » നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ലക്ഷ്മി റായിയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും വീണ്ടും പ്രണയത്തിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇവരുടെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ കളികൂട്ടുകാരി സാക്ഷിയുമായുള്ള ധോണിയുടെ വിവാഹത്തിന് ശേഷം ഗോസിപ്പികളും അവസാനിച്ചതാണ്.

ഇപ്പോഴിതാ വീണ്ടും ലക്ഷ്മി റായിയും ധോണിയും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. ഇരുവരും നൈറ്റ് പാര്‍ട്ടികളില്‍ ഒന്നിക്കാറുണ്ടെന്നുമാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

ധോണിയുമായി സംസാരിക്കാന്‍ സമയം പോലും കിട്ടാറില്ലെന്നും റായ് ലക്ഷ്മി പറയുന്നുണ്ട്.

നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. അകിറ, ജൂലി 2 എന്നീ ബോളിവുഡ് ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

നേരത്തെ റായ് ലക്ഷ്മിയും ധോണിയും പ്രണയത്തിലാണെന്ന് പറഞ്ഞ് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്.

നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മി റായിയും ധോണിയും, വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!!

ധോണിയുടെ കളികൂട്ടുകാരി സാക്ഷിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഗോസിപ്പുകള്‍ അവസാനിച്ചത്.

English summary
Rai Laxmi MS Dhoni relationship again?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam