»   » കത്രീനയുമായി പിരിഞ്ഞതിന് ശേഷം റണ്‍ബീറിന്റെ പുതിയ ഗേള്‍ ഫ്രണ്ട്!!

കത്രീനയുമായി പിരിഞ്ഞതിന് ശേഷം റണ്‍ബീറിന്റെ പുതിയ ഗേള്‍ ഫ്രണ്ട്!!

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രണയ ജോഡികളായ റണ്‍ബീറും കത്രീനയും പിരിഞ്ഞത് അടുത്തിടെയാണ്. ഇരുവരുടെയും പിണക്കത്തിന്റെ കാരണം പുറത്ത് പറഞ്ഞിട്ടില്ല. റണ്‍ദീപിന് ദീപിക പദുക്കോണുമായുള്ള അടുത്ത ബന്ധമാണ് ഇരുവരും പിണങ്ങാന്‍ കാരണമെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

എന്നാല്‍ അടുത്തിടെ ഫിത്തൂര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ കത്രീന, റണ്‍ബീറുമായുള്ള വിഷയത്തെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി.കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കുന്നതാണ് നല്ലതെന്നും കത്രീന പറഞ്ഞു.

ranbirkapoor

കത്രീന പിണങ്ങി പോയതിന് ശേഷം റണ്‍ബീര്‍ ഡല്‍ഹിക്കാരിയായ ഭാര്‍തി മല്‍ഹോത്ര എന്ന പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്ന് കേള്‍ക്കുന്നു. പുതിയ ചിത്രം ജഗ്ഗാ ജാസൂസിന്റെ ലൊക്കേഷനില്‍ റണ്‍ബീറിനെ കാണാനായി ഭാര്‍തി പോയെന്നും കേള്‍ക്കുന്നുണ്ട്.

English summary
Ranbir Kapoor's new girl friend Bharti Malhotra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam