»   » ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

Posted By: Rohini
Subscribe to Filmibeat Malayalam

2014 നവംബറിലാണ് ഹൃത്വിക് റോഷനും ഭാര്യ സൂസൈയിനും വിവാഹ മോചിതരായത്. വിവാഹ മോചനത്തിന് ശേഷം ഹൃത്വിക്കിന്റെ പേര് പല നായികമാര്‍ക്കൊപ്പവും ചേര്‍ക്കപ്പെട്ടു. ഇപ്പോള്‍ ഭാര്യ സൂസൈയിനിനെ കുറിച്ചാണ് വാര്‍ത്ത.

Also Read: ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?

അര്‍ജുന്‍ റാംപാല്‍ എന്നയാളുമായി സൂസൈയിന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാവുമെന്നുമാണ് കേള്‍ക്കുന്നത്. അടുത്തിടെ ഒരു കോഫി കഫെയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതായും കിംവദികളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത സൂസൈയിന്‍ നിഷേധിച്ചു.

അല്ല പ്രണയത്തില്‍ തന്നെയാണെന്ന് പറയുന്ന പാപ്പരസികള്‍ ചില ഫോട്ടോകളും തെളിവിന് വയ്ക്കുന്നു. സൂസൈയിനും അര്‍ജ്ജുനും ഒരുമിച്ചുള്ള ചില എക്‌സ്‌ക്ലൂസീവ് ഫോട്ടോ ചുവടെ കൊടുക്കുന്നു, നോക്കൂ...

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

മെഹറിനൊപ്പം അര്‍ജ്ജുനും സൂസൈയിനും

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

വിവാഹ മോചനത്തിന് മുമ്പേ തന്നെ അര്‍ജുനും സൂസൈയിനും തമ്മില്‍ നല്ല ബന്ധമായിരുന്നിരിക്കാം എന്നാണ് ഈ ഫോട്ടോകള്‍ നല്‍കുന്ന സൂചന

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

പൊതുപരിപാടികളിലും സൂസൈയിന്‍ അര്‍ജുനൊപ്പം പങ്കെടുത്തിട്ടുണ്ട്

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

സൂസൈയിനും അര്‍ജുനും- ഒരു പാര്‍ട്ടിയില്‍ എടുത്ത ഫോട്ടോ

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

ഷാരൂഖ് ഖാന്‍ നടത്തിയ പാര്‍ട്ടിയില്‍ അര്‍ജുനൊപ്പം സൂസൈയിന്‍

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

മെഹര്‍, ഡിനോ, പ്രീത സിന്റ, എന്നിവര്‍ക്കൊപ്പം അര്‍ജുന്റെ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന സൂസൈയിന്‍

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

സൂസൈയിനും അര്‍ജുനും മറ്റൊരു ചിത്രം

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

അര്‍ജുനൊപ്പം സൂസൈയിന്‍, ഒരു പഴയ ചിത്രം

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

സൂസൈന്‍, അര്‍ജുന്‍, ഗൗരി മെഹര്‍ എന്നിവര്‍

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

പ്രീതി സിന്റയ്‌ക്കൊപ്പം സൂസൈയിനും അര്‍ജുനും

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

ഹൃത്വിക് റോഷനൊപ്പം സൂസൈയിന്‍, എതിരെ അര്‍ജുന്‍

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

ബോളിവുഡ് സിനിമാ താരങ്ങള്‍ക്കൊപ്പം ജോഡികളെ പോലെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സൂസൈയിനും അര്‍ജുനും

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

അര്‍ജുനൊപ്പം സൂസൈയിന്‍, മറ്റൊരു ക്ലിക്ക്

ഹൃത്വിക് റോഷന്റെ ഭാര്യ കാമുകനൊപ്പം; ഫോട്ടോകള്‍ കാണൂ...

ഒരു കല്യാണ ചടങ്ങിന് അര്‍ജുനൊപ്പം സൂസൈയിന്‍

English summary
Sussanne Khan and Hrithik Roshan got divorced in November 2014. After her separation from Hrithik there were rumours that she is dating Arjun Rampal. We bring to you some rare and unseen pictures of Sussanne and Arjun.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam