നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനോ?
മലേഷ്യന്‍ വിമാനത്താവളത്തില്‍ നയന്‍താരയെ മണിക്കൂറുകളോളം തടഞ്ഞു വച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് പുതിയ തലങ്ങള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണ് പാപ്പരസികള്‍. അത്രമേല്‍ ഭീകരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.
മലേഷ്യന്‍ വിമാനത്താവളത്തില്‍ നയന്‍താരയെ തടഞ്ഞു നിര്‍ത്തിയത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണെന്നും അറസ്റ്റ് നടന്നു എന്നൊക്കെയാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്.

നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനോ?
മലേഷ്യല്‍ വിമാനത്താവളത്തില്‍ നയന്‍താരയെ തടഞ്ഞു നിര്‍ത്തിയത് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചതിനാണത്രെ. അറസ്റ്റും നടന്നുവെന്ന് പാപ്പരസികള്‍ പറയുന്നു.

നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനോ?
എന്നാല്‍ അത്തരം വാര്‍ത്തകള്‍ കിംവദന്തി മാത്രമാണെന്നും പാസ്‌പോര്‍ട്ടിലെ ക്ലാരിഫിക്കേഷന് വേണ്ടിയാണ് താരത്തെ തടഞ്ഞു നിര്‍ത്തിയതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി

നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനോ?
പേരിലെ മാറ്റം നയന്‍താര അതോറിറ്റീസിനെ അറിയിക്കുകയും യാതൊരു തടസ്സവും കൂടാതെ ടീം ഇന്ത്യയിലേക്ക് മടങ്ങി എന്നും ടീം അറിയിച്ചു.

നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനോ?
ഇരുമുഖന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താര മലേഷ്യയിലെത്തിയത്. വിക്രമിനൊപ്പം നയന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Click it and Unblock the Notifications