»   » ആ നടിയോടുള്ള ശത്രുത, ഇന്ദ്രജിത്തിന്റെ സിനിമ തകര്‍ത്തതും ദിലീപ്; പുതിയ വെളിപ്പെടുത്തല്‍

ആ നടിയോടുള്ള ശത്രുത, ഇന്ദ്രജിത്തിന്റെ സിനിമ തകര്‍ത്തതും ദിലീപ്; പുതിയ വെളിപ്പെടുത്തല്‍

By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെതിരെ വീണ്ടും ഗുരുതരമായ ആരോപണവുമായി സിനിമാ മംഗളത്തിന്റെ 'അഭ്രലോകത്ത്' വീണ്ടും പല്ലിശേരി. നടന്‍ ഇന്ദ്രജിത്തും ദിലീപിന്റെ ശത്രുപക്ഷത്താണ് എന്നാണ് പുതിയ ലേഖനത്തില്‍ പല്ലിശ്ശേരി എഴുതിയിരിയ്ക്കുന്നത്. പുതിയ ലക്കം സിനിമാ മംഗളത്തില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും, പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈ പിടിച്ച് ആനയിച്ചു, തോളില്‍ കൈയ്യിട്ടു, കെട്ടിപ്പിടിച്ചു... എന്നിട്ട് ബൈജു ദിലീപിനോട് ചെയ്തത്!!

എംടി വാസുദേവന്‍ നായര്‍ - ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവ് എന്ന ചിത്രം തകര്‍ത്തത് ദിലീപാണെന്നാണ് പുതിയ ആരോപണം. ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തിയ സിനിമ പരാജയപ്പെടാന്‍ കാരണം ദിലീപുമായി ബന്ധമുള്ളവര്‍ ചിത്രം വിതരണത്തിനേറ്റെടുത്തതാണെന്ന് പല്ലിശ്ശേരി പറയുന്നു. ഈ ചിത്രത്തിലെ നായിക ആക്രമിയ്ക്കപ്പെട്ട നടിയാണ്. തുടര്‍ന്ന് വായിക്കാം...

English summary
Reason behind the flop of Ezhamathe Varavu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam