»   » ഇപ്പോഴും കട്ടകലിപ്പ്,പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

ഇപ്പോഴും കട്ടകലിപ്പ്,പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കം ഇതുവരെ തീര്‍ന്നിട്ടില്ലേ? ചെറിയ കാര്യത്തിന് പിണങ്ങിയതാണ്, ഇപ്പോള്‍ അത് മനസില്‍ വച്ച് ഇരുവരും കട്ട കലിപ്പിലാണത്രേ. എന്നാല്‍ ഈ പിണക്കം ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലെന്ന് ആരാധകര്‍ക്കും നന്നായി അറിയാം. വര്‍ഷങ്ങളായിട്ടുള്ളതാണ്.

രണ്ട് പേരും നല്ല സുഹൃത്തുക്കളായിരുന്നു, അതിനുമപ്പുറം സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഒരു സഹോദരനെ പോലെയാണ് മമ്മൂട്ടി ഇടപ്പെടുകെയും ചെയ്തിട്ടുള്ളത്. ശാസ്തമംഗലത്ത് സുരേഷ് ഗോപി വീട് വയ്ക്കുമ്പോള്‍ മമ്മൂട്ടിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനൊന്നും സുരേഷ് ഗോപിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നില്ല. ചെറിയ പിണക്കങ്ങള്‍ ഇടയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ പിണക്കമായത് മമ്മൂട്ടിയുടെ പെരുമാറ്റമാണെന്നാണ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ഇപ്പോഴും കട്ടകലിപ്പ്, പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

സുരേഷ് ഗോപിയുടെ കളിയാട്ടവും മമ്മൂട്ടിയുടെ ഭൂത കണ്ണാടിയും ഇറങ്ങിയത് ഒരുമിച്ചായിരുന്നു. അതിന് ശേഷമാണ് കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ദേശീയ പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കാന്‍ മമ്മൂട്ടിയുടെ ഭൂത കണ്ണാടിയുമുണ്ടായിരുന്നു.

ഇപ്പോഴും കട്ടകലിപ്പ്, പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ സുരേഷ് അത് അറിയിക്കാനായി മമ്മൂട്ടിയെ വിളിക്കുകയുണ്ടായി.

ഇപ്പോഴും കട്ടകലിപ്പ്, പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

എന്നാല്‍ മമ്മൂട്ടിയുടെ പെരുമാറ്റം സുരേഷ് ഗോപിയെ വല്ലാതെ വേദനപ്പിച്ചുവത്രേ. അവാര്‍ഡ് കിട്ടിയതിന് സുരേഷ് ഗോപിയെ ഒന്ന് അഭിനന്ദിക്കാന്‍ പോലും മമ്മൂട്ടി തയ്യാറായില്ല. ഇതാണ് പിന്നീട് ഇരുവരെയും ഇത്രയും വലിയ പിണക്കത്തില്‍ എത്തിച്ചത്.

ഇപ്പോഴും കട്ടകലിപ്പ്, പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

പഴശ്ശിരാജയില്‍ ഒരു വേഷം ചെയ്യാന്‍ സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ സഹനടനായി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന കാരണമായിരുന്നു അന്ന് സുരേഷ് ഗോപി ചിത്രത്തില്‍ നിന്നും പിന്മാറിയത്.

ഇപ്പോഴും കട്ടകലിപ്പ്, പുരസ്‌കാരം കിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ പെരുമാറ്റം തന്നെ വേദനപ്പിച്ചു

പപ്പയുടെ സ്വന്തം അപ്പൂസ്, ഒരു സിബിഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

English summary
Reason behind the Mammootty Suresh Gopi relationship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam