»   » അമിതാഭ് ബച്ചന്‍ പങ്കെടുത്ത ചടങ്ങില്‍ അര്‍ധനഗ്നയായി രെഗിന; ചിത്രങ്ങള്‍ വൈറലാകുന്നു

അമിതാഭ് ബച്ചന്‍ പങ്കെടുത്ത ചടങ്ങില്‍ അര്‍ധനഗ്നയായി രെഗിന; ചിത്രങ്ങള്‍ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി രെഗിന കാസന്‍ഡ്രയുടെ വസ്ത്രധാരണ രീതി വീണ്ടും ചര്‍ച്ചയാകുന്നു. അമിതാഭ് ബച്ചന്‍ പങ്കെടുത്ത ചടങ്ങില്‍ നടി എത്തിയത് അര്‍ധനഗ്നയായിട്ടാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

രെഗിന ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ആന്‍ഖന്‍ 2 ന്റെ ലോഞ്ചിങ് ചടങ്ങിലായിരുന്നു സംഭവം. ചിത്രത്തില്‍ ബച്ചനൊപ്പമാണ് രെഗിന അഭിനയിക്കുന്നത്. ചിത്രങ്ങള്‍ കാണാം

അര്‍ധനഗ്നയായി രെഗിന

ഇതാണ് രെഗിന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വേഷം

ഡാന്‍സ് കളിച്ചത് വിനയായി

രെഗിനയുടെ ഡാന്‍സോടെയാണ് ലോഞ്ചിങ് പരിപാടി അവസാനിച്ചത്. ഡാന്‍സ് കളിക്കുന്നതിനിടെ വസ്ത്രം കയറിപ്പോയപ്പോഴാണ് സ്വകാര്യ ഭാഗങ്ങള്‍ പുറത്ത് കണ്ടത്.

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ലോഞ്ച്

രെഗിന അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ലോഞ്ച് ആണ് മുംബൈയില്‍ വച്ച് നടന്നത്.

ഇതിന് മുമ്പും സംഭവിച്ചല്ലോ

ഇതാദ്യമായല്ല രെഗിനയുടെ വസ്ത്രധാരണ രീതി ചര്‍ച്ചയാകുന്നത്. ഇഫ ഉത്സവത്തിന് പുറം മുഴുവന്‍ കാണിക്കുന്ന വേഷത്തില്‍ നടി എത്തിയതും വിവാദമായിരുന്നു.

English summary
Actress Regina Cassandra who is making her Bollywood debut with 'Aankhen 2' seems to have suffered a wardrobe malfunction while she was performing at the launch of the film. Pictures of the incident have gone viral and the pretty actress seems to have felt terrible but has moved on. The south actress seems to have handled the situation with a smile on her face.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam