»   » പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

Posted By: Rohini
Subscribe to Filmibeat Malayalam

2016ലെ ഇഫ ഉത്സവത്തിന് തെന്നിന്ത്യന്‍ താരം രെഗിന ധരിച്ചു വന്ന വേഷം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ഉടുപ്പാണ് താരം ധരിച്ചത്. പുറം ഭാഗം മുഴുവന്‍ പുറത്ത് കാണാമായിരുന്നു.

പല കോണില്‍ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിന് വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ് താരം. എനിക്ക് ആത്മവിശ്വാസമുള്ള വേഷം ഞാന്‍ ധരിയ്ക്കും, വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാന്‍ രെഗിന പറഞ്ഞു.

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

ഇതാണ് ഇഫ ഉത്സവത്തില്‍ രെഗിന ധരിച്ചു വന്ന വേഷം

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

ചടങ്ങില്‍ വ്യത്യസ്തമായത് എന്തെങ്കിലും ധരിക്കണം എന്നെനിക്കുണ്ടായിരുന്നു. അതാണ് ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് എന്ന് നടി പറയുന്നു

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

ഇന്റര്‍നാഷണല്‍ താരമായ ജെനിഫര്‍ ലോപസ് എപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങളാണ് ധരിയ്ക്കുന്നത്. അതേ സമയം ഞാന്‍ ധരിച്ചാല്‍ എല്ലാ ഭാഗവും മുഴുവനായി പൊതിഞ്ഞുകൊണ്ട് വസ്ത്രം ധരിക്കണം എന്ന് ആളുകള്‍ പറയും

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

പണ്ടൊക്കെ എന്തെങ്കിലും വേഷം ധരിയ്ക്കുമ്പോള്‍ ആളുകള്‍ എന്ത് പറയും എന്നൊക്കെ ആലോചിച്ചുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അത് മാറി എന്നും രെഗിന പറഞ്ഞു.

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

എന്ത് വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്രമാണ്. എന്നെ വിമര്‍ശിക്കുന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂ- രെഗിന പറഞ്ഞു

പുറം മുഴുവന്‍ കാണുന്ന വേഷം വിവാദമായി; പോയി പണി നോക്ക് എന്ന് നടി

തെലുങ്കിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് രെഗിന. നെഞ്ചം മറയ്പ്പതില്ലെ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

English summary
IN PICS: Regina Cassandra Opens Up About Her Controversial Dress At IIFA Utsavam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam