റിമയ്ക്ക് മെഹന്തി ഇട്ടുകൊടുക്കുന്ന ആഷിഖ്; പെരുന്നാള്‍ സ്‌പെഷ്യല്‍
മുമ്പത്തെക്കാള്‍ പ്രാധാന്യമുണ്ട് വിവാഹ ശേഷമുള്ള റിമയുടെ ഓരോ ആഘോഷത്തിനും. അതിപ്പോള്‍ ഓണമായാലും പെരുന്നാള്‍ ആയാലും. ഭര്‍ത്താവ് ആഷിഖ് അബുവിന്റെ കുടുംബത്തിനൊപ്പം ബലി പെരുന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് താരം
പെരുന്നാളിന് ഒഴിച്ചു കൂടാത്തതാണല്ലോ മെഹന്തി. റിമയ്ക്ക് കൈയ്യില്‍ മെഹന്തി ഇട്ടു കൊടുത്തത് ആഷിഖ് അബുവാണ്. ആ ഫോട്ടോ പെരുന്നാള്‍ സ്‌പെഷ്യല്‍ എന്നു പറഞ്ഞ് റിമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. നോക്കാം

റിമയ്ക്ക് മെഹന്തി ഇട്ടുകൊടുക്കുന്ന ആഷിഖ്; പെരുന്നാള്‍ സ്‌പെഷ്യല്‍
പെരുന്നാളിന് ഒഴിച്ചു കൂടാത്തതാണല്ലോ മെഹന്തി. റിമയ്ക്ക് കൈയ്യില്‍ മെഹന്തി ഇട്ടു കൊടുത്തത് ആഷിഖ് അബുവാണ്.

റിമയ്ക്ക് മെഹന്തി ഇട്ടുകൊടുക്കുന്ന ആഷിഖ്; പെരുന്നാള്‍ സ്‌പെഷ്യല്‍
അങ്ങനെ പ്രത്യേകിച്ച് ഡിസൈന്‍ എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ അതും ഒരു കലയല്ലേ...

റിമയ്ക്ക് മെഹന്തി ഇട്ടുകൊടുക്കുന്ന ആഷിഖ്; പെരുന്നാള്‍ സ്‌പെഷ്യല്‍
ജാതിയെയും മതത്തെയും ആഷിഖ് അബുവോ റിമയോ ഒരിക്കലും പരമാര്‍ശിക്കാറില്ല. അങ്ങനെ ഒരു പ്രത്യേക മതത്തെയും സംതൃപ്തിപെടുത്തുന്നതായിരുന്നില്ല ഇവരുടെ വിവാഹവും.

റിമയ്ക്ക് മെഹന്തി ഇട്ടുകൊടുക്കുന്ന ആഷിഖ്; പെരുന്നാള്‍ സ്‌പെഷ്യല്‍
22 എഫ്‌കെ എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചപ്പോഴായിരുന്നു ആ പ്രണയത്തിന് തുടക്കം. ഇപ്പോള്‍ വീണ്ടും റിമയെയും മഞ്ജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

Click it and Unblock the Notifications