»   » സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം; കാണൂ

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം; കാണൂ

Posted By:
Subscribe to Filmibeat Malayalam

ഒരു പാട്ട് രംഗത്ത് മാത്രം കാണിക്കുന്ന പ്രേമത്തിലെ ഓണാഘോഷ രംഗം വലിയ ഹിറ്റാണ്(സിനിമ പോലെ തന്നെ) ആ ഓണാഘോഷം വലിയ വിവാദമാകുകയും ചെയ്തു. കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അതുപോലെ ഓണമാഘോഷിച്ച് ബഹളമുണ്ടാക്കിയെന്നാണ് ആരോപണം.

അതൊക്കെ വിട്ടേക്കു, ഇവിടെ പ്രേമത്തിലെ മലരിന്റെ ആദ്യത്തെ ഓണാഘോഷമാണ്. ആദ്യമായാണത്രെ സായി പല്ലവി ഓണം ആഘോഷിക്കുന്നത്. ചിത്രത്തിലൂടെ തുടര്‍ന്ന് വായിക്കാം.

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം

ഓണം ആഘോഷിക്കുന്നത് ഇതാദ്യമായാണ്. എന്നാല്‍ ആദ്യമായി എന്താണ് ഓണം എന്നറിഞ്ഞത് പ്രേമത്തിന്റെ സെറ്റില്‍വച്ചാണെന്ന് സായി പറയുന്നു.

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം

ആദ്യമായി ഓണം ആഘോഷിച്ചത് മാത്രമല്ല, ആദ്യമായി ചായകുടിച്ചതും പ്രേമത്തിന് വേണ്ടിയാണത്രെ. മുഖക്കുരുവും വേറിട്ട ശബ്ദവും ഉണ്ടാക്കിയ അപകര്‍ഷതാബോധത്തെ ഇല്ലാതാക്കിയത് പ്രേമം നല്‍കിയ ആത്മ വിശ്വാസമാണെന്ന് സായി പറഞ്ഞു.

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം

ഒരു പാട്ട് രംഗത്ത് മാത്രം കാണിക്കുന്ന പ്രേമത്തിലെ ഓണാഘോഷം കേരളത്തില്‍ ഇപ്പോഴും പടരുകയാണ്. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമാണ് ഇത്തവണ കേരളത്തിലെ ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം

സായി പല്ലവി എന്ത് പറഞ്ഞാലും ചെയ്താലും അത് വാര്‍ത്തയാണ്. ഇപ്പോള്‍ സായിയുടെ ആദ്യത്തെ ഓണാഘോഷവും ഫേസ്ബുക്ക് ഏറ്റെടുത്തു കഴിഞ്ഞു

English summary
Sai Pallavi celebrated her first Onam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam