»   »  മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

Posted By: Rohini
Subscribe to Filmibeat Malayalam

മണിരത്‌നം ചിത്രത്തില്‍ അവസരം ലഭിച്ചാലും മുടിമുറിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞത് പ്രേമത്തിലെ മേരിയാണ്. എന്ത് തന്നെ സംഭവിച്ചാലും മുടി മുറിക്കില്ല എന്ന തന്റെ തീരുമാനത്തിന് ഒന്ന് ശക്തിനല്‍കി ഉറപ്പിക്കാനായിരുന്നു അനുപമ പരമേശ്വരന്‍ ആ പരമാര്‍ശം ഉപയോഗിച്ചത്.

അതുകൊണ്ടാണോ എന്തോ അവസരം ലഭിച്ചത് അനുപമയ്ക്കല്ല, പകരം പ്രേമത്തിലെ മറ്റൊരു നായികയ്ക്കാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായിക മലയാളികളുടെ മലര്‍, സായി പല്ലവിയാണ്.

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായിക സായി പല്ലവിയാണെന്നാണ് പുതിയ വാര്‍ത്തകള്‍

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

മലര്‍ എന്ന കഥാപാത്രം ഹിറ്റായതോടെ പല ചിത്രത്തിലും സായി പല്ലവിയുടെ പേര് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാം വെറും കിംവദന്തികളായി മാത്രം അവശേഷിച്ചു.

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സായി പല്ലവി. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍

മണിരത്‌നം ചിത്രത്തില്‍ വിളിച്ചാലും മുടിമുറിക്കില്ല എന്ന് പറഞ്ഞത് മേരി, കിട്ടിയത് മലരിന്

തമിഴ്‌നാട്ടിലെ കോട്ടഗിരിയില്‍ ജനിച്ച് കോയമ്പത്തൂരില്‍ വളര്‍ന്ന സായി പല്ലവി ഇപ്പോള്‍ ജോര്‍ജ്ജയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് സായി സിനിമയുടെ എണ്ണം കുറയ്ക്കുന്നത്‌

English summary
Sai Pallavi, the new sensation, is reportedly playing the female lead in veteran film-maker Mani Ratnam's upcoming movie. The actress has been roped in for Mani Ratnam's Karthi starrer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam