»   » അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സായി പല്ലവി. ഇതാ പഠനം കഴിഞ്ഞപ്പോള്‍ സായി കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള ഫോട്ടോസും സായി പല്ലവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ്.

ഒരുപാട് ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം സായി പല്ലവി തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കു വച്ചത്.

അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

സായി പല്ലവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ, കാണൂ..

അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

ദുല്‍ഖറിന്റെ നായികയായി കലി എന്ന ചിത്രത്തിലാണ് സായി പല്ലവി ഒടുവിലായി അഭിനയിച്ചത്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

അടുത്തിടെ മണിരത്‌നത്തിന്റെ ചിത്രത്തില്‍ സായി പല്ലവി നായികയാകുന്നുവെന്ന് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പക്വത സായി പല്ലവിയ്ക്കില്ലാത്തതിനാലാണ് സായി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

അവധിക്കാലം ആഘോഷിച്ച് സായി പല്ലവി, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ് കാണൂ..

മറ്റൊരു ഫോട്ടോ കാണൂ...

English summary
Sai Pallavi new photos viral on facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam