»   » സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സാരിയുത്ത് നൃത്തം ചെയ്യണമെങ്കില്‍ അതിനൊരു ധൈര്യം തന്നെ വേണം. ആയിരകണക്കിന് ആളുകള്‍ കൂടു നില്‍ക്കുന്ന സദസ്സിന് മുന്നില്‍, സാരിയുടുത്ത് നൃത്തം ചെയ്ത സായി പല്ലവിയെ കുറിച്ചാണ് പറയുന്നത്.

ഏഷ്യനെറ്റിന്റെ അവാര്‍ഡ് നിശയിലായിരുന്നു സായി പല്ലവിയുടെ സാരിയുടുത്തുള്ള സാഹസിക നൃത്തം. എന്നിട്ടും അത് അടിപൊളിയായി. ഇപ്പോള്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാമ് കാണൂ

സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

18 മാത് ഏഷ്യനെറ്റ് അവാര്‍ഡ് നിശയിലായിരുന്നു സായി പല്ലവിയുടെ സാഹസിക നൃത്തം. സാരിയും, അഴിച്ചിട്ട മുടിയും നൃത്തത്തിനൊരു തടസ്സമായെങ്കിലും അതിനെയൊന്നും നടി കൂസാക്കിയില്ല

സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

ഐശ്വര്യറായിയുടെ വലിയൊരു ആരാധികയായ സായി പല്ലവി, അവരുടെ പാട്ടിനാണ് ചുവടുകള്‍ വച്ചത്. നേരത്തെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നപ്പോഴും ഇതേ പാട്ടിന് സായി പല്ലവി ഡാന്‍സ് ചെയ്തിരുന്നു.

സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

ഇതാണ് സായി പല്ലവിയുടെ സാഹസിക നൃത്തം

സാരിയുടുത്ത് സായി പല്ലവിയുടെ സാഹസിക നൃത്തം വൈറലാകുന്നു; കാണൂ

പുതുമുഖ താരങ്ങളില്‍ ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതായിരുന്നു സായി പല്ലവി

English summary
Sai Pallavi's dance performance at asianet award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam