»   » സായി പല്ലവി കുഞ്ഞിനെ പാട്ടു പാടി ഉറക്കുന്നത് വൈറലാകുന്നു

സായി പല്ലവി കുഞ്ഞിനെ പാട്ടു പാടി ഉറക്കുന്നത് വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലെ നായികമാര്‍ എന്ത് ചെയ്താലും ഇപ്പോള്‍ വാര്‍ത്തയാണ്. മലരിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. മലരിന്റെ (സായി പല്ലവി) ഒരു ഫോട്ടോ ആയാല്‍ പോലും ഷെയര്‍ ചെയ്ത് അലമ്പാക്കും. ആ മലരെന്ന സായി പല്ലവി ഒരു കുഞ്ഞിനെ പാട്ടു പാടി ഉറക്കുന്ന വീഡിയോ ആണെങ്കിലോ.

അതെ, ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത് സായി പല്ലവി ഒരു കുഞ്ഞിനെ പാട്ടുപാടി ഉറക്കുന്ന വീഡിയോ ആണ്. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

sai-pallavi

എന്ത് പാടിയാണ് മലര്‍ കുഞ്ഞിനെ ഉറക്കുന്നതെന്നറിയാന്‍ വരികള്‍ വ്യക്തമല്ല. എന്തായാലും വീഡിയോ കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മലര്‍ വിഷയങ്ങള്‍ ഇങ്ങനെ വാര്‍ത്തയാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് വെറുപ്പിക്കുന്നതിന് ചിലര്‍ കടുത്ത വിരോധം കമന്റുകളിലൂടെ അറിയിക്കുന്നുമുണ്ട്. എന്തായാലും സായി പല്ലവി എങ്ങിനെയാണ് കുഞ്ഞിനെ ഉറക്കുന്നതെന്ന് ഒന്ന് കണ്ടിരുന്നോളൂ...

മ്മടെ മലർ കൊച്ചിനെ ഉറക്കാൻ പെടുന്ന പാട് കണ്ടോ...??

മ്മടെ മലർ കൊച്ചിനെ ഉറക്കാൻ പെടുന്ന പാട് കണ്ടോ...?? അടിപൊളി ഒന്നു കണ്ടു നോക്കു :)

Posted by Skylark Pictures Entertainment on Sunday, August 9, 2015
English summary
Sai Pallavi's Lullaby Song To Put A Baby To Sleep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam