»   » ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

63 ആം ബ്രിട്ടാനിയ ഫിലിം ഫെയര്‍ അവാര്‍ഡ് നിശ ഒരു കൂടിച്ചേരല്‍ കൂടെയായിരുന്നു. ദക്ഷിണേന്ത്യയിലെ താരങ്ങളെല്ലാം ഒരേ വേദിയില്‍ ഒന്നു ചേര്‍ന്നു. അവിടെ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഉണ്ടായിരുന്നില്ല. താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും പരസ്പരം പരിചയപ്പെട്ടു.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

അവിടെ വച്ചാണ് ധനുഷ് സായി പല്ലവിയെയും കുടുംബത്തെയും പരിചയപ്പെട്ടത്. സായി പല്ലവിയ്‌ക്കൊപ്പം എവിടെയും കൂട്ടിന് പോകുന്ന അനുജത്തിയും കൂടെ ഉണ്ടായിരുന്നു. ധനുഷിന്റെ കടുത്ത ആരാധിക കൂടെയാണ് അനിയത്തി പൂജ. ഹൈദരാബാദില്‍ വച്ചു നടന്ന ചടങ്ങിനിടയില്‍ ധനുഷിനൊപ്പമുള്ള പൂജയുടെ ഫോട്ടോ വൈറലാകുന്നു.

വാത്സല്യത്തോടെ പൂജയെ ചേര്‍ത്ത് പിടിച്ച് ചുംബിയ്ക്കുന്ന ധനുഷിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. എവിടെ ചെന്നാലും താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് പൂജയുടെ ശീലമാണ്. അത്തരത്തില്‍ ദുല്‍ഖര്‍, നിവിന്‍, വിക്രം തുടങ്ങിയവര്‍ക്കൊപ്പം എടുത്ത ഫോട്ടോയും മറ്റ് ചിത്രങ്ങളും കാണൂ...

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ഇതാണ് ധനുഷിനൊപ്പം നില്‍ക്കുന്ന പൂജയുടെ ഫോട്ടോ.

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് ശേഷം സായി പല്ലവിയ്‌ക്കൊപ്പം പൂജ

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിനിടയില്‍ വിക്രമിനും പൃഥ്വിരാജിനുമൊപ്പം സായി പല്ലവിയും അനിയത്തിയും

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ഏഷ്യനെറ്റ് പുരസ്‌കാരത്തിന് എത്തിയപ്പോഴാണ് നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ഈ സെല്‍ഫി എടുത്തത്

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

കലി ടീമിനൊപ്പം. സംവിധായകന്‍ സമീര്‍ താഹിര്‍, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമല്‍ സൂഫിയ, നടന്‍ സൗബിന്‍ ഷഹീര്‍ എന്നിവര്‍ക്കൊപ്പമാണ് പൂജയും സായി പല്ലവിയും നില്‍ക്കുന്നത്.

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

സായി പല്ലവിയുടെയും കുടുംബത്തിന്റെയും അവധി ആഘോഷത്തിനിടെ

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനൊപ്പം സായി പല്ലവിയും അമ്മയും അനിയത്തിയും

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

പ്രേമത്തിന് ശേഷം എടുത്ത് ഫോട്ടോ ആണിത്. കേരള സ്‌റ്റൈലില്‍ ചേച്ചിയും അനിയത്തിയും

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

സായി പല്ലവിയും അനിയത്തിയും നടി പാര്‍വ്വതിയ്‌ക്കൊപ്പം

English summary
Sai Pallavi's sister with Dhanush

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam