»   » സെയ്ഫ് അലി ഖാന്റെ മകള്‍ സാറ പ്രണയത്തില്‍, കാമുകനൊപ്പമുള്ള ഫോട്ടോസ് വൈറലാകുന്നു!!

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ പ്രണയത്തില്‍, കാമുകനൊപ്പമുള്ള ഫോട്ടോസ് വൈറലാകുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും മുന്‍ ഭാര്യ അമൃത സിങിന്റെയും മകള്‍ സാറ അലിഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റെ ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡില്‍ എത്തുന്നത്.

എന്നാല്‍ അതിനിടെ നടിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. സാറ പ്രണയത്തിലാണെന്നും കാമുകനുമൊപ്പം ഇരുവരും കറങ്ങി നടക്കുന്ന ഫോട്ടോസുമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.

sara-13

മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡയുടെ മകന്‍ പഹരിയുമായാണ് സാറയുടെ കാമുകന്‍. ഇരുവരുടെയും വിദേശത്തുള്ള ഫോട്ടോസ് പുറത്തായതോടെ കടുത്ത പ്രണയത്തിലാണെന്നാണ് പറയുന്നത്.

English summary
Saif Ali Khan's Daughter Sara Ali Khan With Her Alleged Boyfriend.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam