»   » സമാന്ത ഈ വര്‍ഷം വിവാഹിതയാകും

സമാന്ത ഈ വര്‍ഷം വിവാഹിതയാകും

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം സമാന്തയുടെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് സമാന്തയാണ് വരന്‍. ഇരുവരുടെയും നീണ്ടനാളത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചത്.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് സമാന്ത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാമുകന്‍ ആരാണെന്നോ വിവാഹത്തെ കുറിച്ചോ നടി തുറന്ന് പറഞ്ഞിരുന്നില്ല.

സമാന്ത ഈ വര്‍ഷം വിവാഹിതയാകും

സമാന്ത പ്രണയത്തിലാണെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളുടെ സത്യാവസ്ഥ നടി വെളിപ്പെടുത്തിയത് അടുത്തിടെയാണ്. താന്‍ പ്രണയത്തിലാണെന്നും അതേ കുറിച്ച് മറ്റൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് നടി പറഞ്ഞിരുന്നത്.

സമാന്ത ഈ വര്‍ഷം വിവാഹിതയാകും

കാമുകന്‍ ആരാണെന്ന് സമാന്ത വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും പാപ്പരാസികള്‍ അതാരാണെന്ന് കണ്ടു പിടിച്ചു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യ.

സമാന്ത ഈ വര്‍ഷം വിവാഹിതയാകും

ഹൈദരാബാദിലെ മള്‍ട്ടിപ്ലക്‌സില്‍ ഇരുവരും ഒന്നിച്ച് സിനിമയ്‌ക്കെത്തിയ ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. വളരെ രഹസ്യമായി രാവിലത്തെ ഷോയ്ക്കാണ് തിയേറ്ററില്‍ എത്തിയത്.

സമാന്ത ഈ വര്‍ഷം വിവാഹിതയാകും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം വിവാഹിതരാകും.

English summary
Samantha, Naga Chaitanya To Marry This Year?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam