»   » സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam

ബാല-അമൃത സുരേഷ് വിവാഹ മോചനത്തിന് പിന്നാലെ മറ്റൊരു താരദമ്പതികള്‍ കൂടെ വിവാഹ മോചനത്തിന് ഒരുങ്ങുന്നെന്നോ? സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും വേര്‍പിരിയാന്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, അത് നിഷേധിച്ച് സംവൃതയുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംവൃതയും ഭര്‍ത്താവും ഓണത്തിന് കണ്ണൂരിലെ വീട്ടില്‍ വരുന്നുണ്ടെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് വായിക്കൂ...

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

സോഷ്യല്‍ മീഡിയയിലൂടെയാണ് സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പരന്നത്

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നെ എന്താണ് കാരണം എന്ന് ചികയാനുള്ള പുറപ്പാടിലായിരുന്നു.

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സംവൃതയുടെ അച്ഛന്‍ രംഗത്തെത്തി. സംവൃതയും ഭര്‍ത്താവും വേര്‍പിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലത്ര

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

ഈ ഓണത്തിന് സംവൃതയും ഭര്‍ത്താവും കണ്ണൂരിലെ വീട്ടില്‍ എത്തുമെന്ന് സംവൃതയുടെ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്.

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

ഈ ഫെബ്രവരി 21 നാണ് സംവൃത സുനില്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അഗസ്ത്യ അനില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

മൂന്ന് വര്‍ഷം മുമ്പാണ് സംവൃതയുടെ വിവാഹം നടന്നത്. 2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്

സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങളിലൂടെ സംവൃത മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഒടുവില്‍ അഭിനയിച്ചത്

English summary
If the latest buzz is to be believed, online sites have reported that actress Samvrutha Sunil and her husband are planning to get divorced. However, her parents have denied the news. When contacted, her parents said the couple Samvrutha would be at home for Onam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam