»   » 5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

Posted By:
Subscribe to Filmibeat Malayalam

സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജനും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍മീഡിയകളില്‍ പരക്കുകയാണ്. സംവൃതയുടെ അച്ഛനും അമ്മയും വാര്‍ത്തയില്‍ സത്യമില്ലെന്ന് പറഞ്ഞിട്ടും ചിലര്‍ വിശ്വസിച്ചിരുന്നില്ല. ഇപ്പോഴിതാ വ്യാജവാര്‍ത്തയ്‌ക്കെതിരെ സംവൃത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Also Read: സംവൃത സുനില്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു?

തന്റെ പേഴ്‌സണല്‍ പേസ്ബുക്ക് പേജിലൂടെയാണ് സംവൃത വാര്‍ത്ത നിഷേധിച്ചത്. ഭര്‍ത്താവുമൊത്തെ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും അഞ്ച് മാസം പ്രായമെത്തിയ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ് താനെന്നും സംവൃത ഫേസ്ബുക്കില്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജനും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍മീഡിയകളില്‍ പരക്കുകയാണ്.

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

സംവൃതയുടെ അച്ഛനും അമ്മയും വാര്‍ത്തയില്‍ സത്യമില്ലെന്ന് പറഞ്ഞിട്ടും ചിലര്‍ വിശ്വസിച്ചിരുന്നില്ല. വിവാഹ വാര്‍ത്ത വ്യാജമാണെന്നും ഇരുവരും ഓണത്തിന് വീട്ടില്‍ വരുന്നുണ്ടെന്നും സംവൃതയും അച്ഛനും അമ്മയും പറഞ്ഞിരുന്നു.

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയതോടെ സംവൃത തന്നെ രംഗത്ത് വന്നു. ഭര്‍ത്താവുമൊത്തെ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും അഞ്ച് മാസം പ്രായമെത്തിയ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ് താനെന്നും സംവൃത ഫേസ്ബുക്കില്‍ പറഞ്ഞു.

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

ഇതാണ് സംവൃത സുനിലിന്റെ പോസ്റ്റ്. അഞ്ച് മാസം പ്രായമുള്ള മകനെ നോക്കുന്ന തിരക്കിലാണ് ഞാന്‍. ഈ സന്ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള സമയം പോലും എന്റെ കയ്യിലില്ല. ഭാവിയില്‍ റൂമറുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ അവഗണിക്കണം- എന്നൊക്കെയാണ് പോസ്റ്റ്.

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

മൂന്ന് വര്‍ഷം മുമ്പാണ് സംവൃതയുടെ വിവാഹം നടന്നത്. 2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്

5മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ്; വിവാഹമോചന വാര്‍ത്ത നിഷേധിച്ച് സംവൃത

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങളിലൂടെ സംവൃത മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഒടുവില്‍ അഭിനയിച്ചത്

English summary
Samvrutha Sunil bashed the divorce rumours, which have been doing rounds in social media since last few days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam