»   » ഇനി സത്യന്‍ അന്തിക്കാട് ഏത് നടന്റെ അഭിനയം കണ്ടാലും കട്ട് പറയാന്‍ മറക്കില്ല; അല്ലേല്‍ ഡിക്യു കരയും!!

ഇനി സത്യന്‍ അന്തിക്കാട് ഏത് നടന്റെ അഭിനയം കണ്ടാലും കട്ട് പറയാന്‍ മറക്കില്ല; അല്ലേല്‍ ഡിക്യു കരയും!!

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനേതാക്കളുടെ പ്രകടനത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിയ്ക്കുന്ന സംവിധാകരുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുടെയൊക്കെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നു പോയി എന്ന പല സംവിധായകരും അനുഭവം പറയുന്നത് കേട്ടു. മോഹന്‍ലാലിന്റെ അഭിനയം കണ്ട സത്യന്‍ അന്തിക്കാടും മമ്മൂട്ടിയുടെ അഭിനയം കണ്ട രഞ്ജിത്ത് ശങ്കറും കട്ട് പറയാന്‍ മറന്നത് പ്രേക്ഷകര്‍ക്ക് വലിയ കൗതുകമായി തോന്നിയില്ല.

ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ നാലര കിലോമീറ്റര്‍ നടന്നു എന്ന് മമ്മൂട്ടി പറഞ്ഞത് വെറും വെടിയല്ല... !!


എന്നാല്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം കണ്ടപ്പോള്‍ കട്ട് പറയാന്‍ മറന്ന് പോയി എന്ന സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ ട്രോളന്മാര്‍ ഒന്ന് സ്തംഭിച്ചു. പിന്നെ ട്രോളുകളുടെ പെരുമഴയായിരുന്നു. പണ്ട് മോഹന്‍ലാലിന്റെ അഭിനയം കണ്ടപ്പോഴും ഇപ്പോള്‍ ദുല്‍ഖറിന്റെ അഭിനയം കണ്ടപ്പോഴും സംവിധായകന്‍ കട്ട് പറയാന്‍ മറന്നത് എന്തുകൊണ്ടാവും. കട്ട് പറഞ്ഞില്ലെങ്കില്‍ ഇനി എന്ത് സംഭവിയ്ക്കും എന്ന് നോക്കാം


കട്ട് പറഞ്ഞില്ലെങ്കില്‍

ഈ രംഗത്ത് സംവിധായകന്‍ കട്ട് പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ നായിക തട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.


എങ്ങോട്ടാ ഓട്ടം

ദുല്‍ഖറിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നു പോയ സത്യന്‍ അന്തിക്കാട്, വീട്ടിലെത്തിയപ്പോഴാണ് അക്കാര്യം ഓര്‍ത്തത്. ഓടിപ്പോയി ഒരു കട്ട് പറഞ്ഞിട്ട് വരാം


എന്തൊരു തള്ള് എന്റെ പൊന്നോ

സംവിധായകന്‍ കട്ട് പറയാന്‍ മറന്നു, അവസാനം ക്യാമറയിലെ ഫിലിം റോള്‍ തീര്‍ന്നു എന്ന് ക്യാമറമാന്‍ വന്ന് പറഞ്ഞപ്പോഴാണ് കട്ട് പറഞ്ഞത്.. എന്തൊരു തള്ള്


ലാലിനെ കുറിച്ച്

പണ്ട് മോഹന്‍ലാലിന്റെ അഭിനയം കണ്ടപ്പോഴും സത്യന്‍ അന്തിക്കാട് ഇത് തന്നെയല്ലേ പറഞ്ഞത്


കിരീടത്തില്‍ സംഭവിച്ചത്

കിരീടത്തിന്റെ ക്ലൈമാക്‌സില്‍ സംവിധായകന്‍ കട്ട് പറയാന്‍ മറന്നത് കൊണ്ടാണത്രെ കീരിക്കാടന്‍ ജോസിനെ മോഹന്‍ലാല്‍ കൊന്നത്. തിരക്കഥയില്‍ കൈ വെട്ടിയെടുക്കുന്ന രംഗം വരെ മാത്രമേ ഉള്ളൂ എന്നാണ് കേട്ടത്


നിര്‍മാതാവ് ഒന്ന് മാറി നില്‍ക്ക്

കട്ട് പറയാന്‍ മറന്നു പോയല്ലോ എന്ന് ഓര്‍മിയ്ക്കുമ്പോഴുള്ള സത്യന്‍ അന്തിക്കാടിന്റെ ഓട്ടം, ദേ ഏതാണ്ട് ഇതുപോലെയായിരുന്നുവത്രെ


ശവമായി പോയി

ശവമായി അഭിനയിക്കുന്ന രംഗത്ത് ശ്വാസം പിടിച്ച് അഭിനയിക്കുകയായിരുന്നു, സംവിധായകന്‍ കട്ട് പറയാന്‍ മറന്നത് കൊണ്ട് ശരിയ്ക്കും ശവമായിപ്പോയി


ബാര്‍ബറും കട്ട് പറയാന്‍ മറന്നു

സത്യന്‍ അന്തിക്കാടിനെ കണ്ടപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകാരനും കട്ട് പറയാന്‍ മറന്നു പോയെന്നേ..


അയ്യോ വയ്യേ

ദുല്‍ഖറിന്റെ അഭിനയം കാണുമ്പോള്‍ സത്യന്‍ അന്തിക്കാട് ഇങ്ങനെ ഇരുന്ന് മോങ്ങുകയായിരുന്നുവത്രെ


സന്തോഷ് പണ്ഡിറ്റ്

ഈ വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടിരുന്നെങ്കില്‍ ഇതുപോലൊരു ഡയലോഗ് ഉണ്ടാകുമായിരുന്നു.


കട്ട് പറയാന്‍ അറിയുമോ

സത്യന്‍ അന്തിക്കാട് ഇനിയൊരു അസിസ്റ്റന്റ് ഡയറക്ടറെ എടുക്കുമ്പോള്‍ ചോദിക്കാന്‍ സാധ്യതയുള്ള ഒരു ചോദ്യം, കട്ട് പറയാന്‍ അറിയുമോ എന്നായിരിക്കും


അവസാനം ദുല്‍ഖര്‍

സത്യന്‍ അന്തിക്കാട് കട്ട് പറയാതായപ്പോള്‍ ദുല്‍ഖറിന്റെ അവസ്ഥ ഇങ്ങനെയായിരുന്നോ


മുടി വെട്ടാന്‍ മറന്നു

ബാര്‍ബര്‍ ഷോപ്പില്‍ പോയപ്പോള്‍ കട്ട് പറയാന്‍ മറന്നു പോയ സത്യന്‍ അന്തിക്കാട്


കൊക്കയില്‍ വീണു

കൊക്കയില്‍ വീഴുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്യുന്നത്. സംവിധായകന്‍ കട്ട് പറഞ്ഞില്ല. താഴെ ആദിവാസികള്‍ ഉള്ളത് കൊണ്ട് ചാവാതെ രക്ഷപ്പെട്ടു


ഒരു രാഷ്ട്രീയ കാര്യം

കട്ട് പറയാന്‍ മറന്ന് പോയ മറ്റൊരു സംഭവം, രാഷ്ട്രീയ പശ്ചാത്തലത്തില്‍
English summary
Sathyan Anthikkad gets Trolled

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam