»   » കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ - പാര്‍വ്വതി ഫാന്‍സ് ഏറെ ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി. പ്രതീക്ഷയുടെ പിടിവള്ളിവിട്ട് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് (ഡിസംബര്‍ 12) വൈകിട്ട് റിലീസ് ചെയ്യും. ചിത്രം 17ന് തിയേറ്ററുകളിലെത്തും.

ദുല്‍ഖറിന്റെ ലുക്കാണ് ചിത്രത്തെ സംബന്ധിച്ച് ആദ്യത്തെ ആകര്‍ഷണം. പിന്നെ എബിസിഡിയ്ക്ക് ശേഷം ദുല്‍ഖറും മാര്‍ട്ടിനും, ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതിയും ദുല്‍ഖറും...അങ്ങനെ പ്രതീക്ഷിക്കാന്‍ കാരണം ഏറെയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചില സെല്‍ഫീസ് കാണാം...

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

കാറില്‍ നിന്നൊരു സെല്‍ഫി. ദുല്‍ഖരും പാര്‍വ്വതിയും ശേഖര്‍ മേനോനും അപര്‍ണ ഗോപിനാഥും ചേര്‍ന്ന്

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

എലിച്ചുണ്ടുമായി ഒരു സെല്‍ഫി. എബിസിഡി എന്ന ചിത്രത്തില്‍ നായികയായ അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

ഛായാഗ്രഹകന്‍ ജോ മോന്‍ ടി ജോണ്‍ എടുത്ത സെല്‍ഫി. ചിത്രത്തില്‍ ജോമോനൊപ്പം പാര്‍വ്വതി, അപര്‍ണ ഗോപിനാഥ്, ദുല്‍ഖര്‍ സല്‍മാന്‍, മാര്‍ട്ടിപ്രക്കാട്ട് എന്നിവര്‍

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന ജോഡികളാണ് പാര്‍വ്വതിയും ദുല്‍ഖറും. സെറയും അജുവും

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് പാര്‍വ്വതിയ്‌ക്കൊപ്പം നീരജ് മാധവിന്റെ ഒരു സെല്‍ഫി

കിടിലന്‍ 'ചാര്‍ലി' സെല്‍ഫീസ് കാണൂ; എന്താ ഒരു എക്‌സ്പ്രഷന്‍...

ഓണാഘോഷത്തിനിടെ ടീം അംഗങ്ങള്‍ എല്ലാം ഒന്നിച്ചൊരു സെല്‍ഫി

English summary
Selfies from the location of Malayalam film Charlie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam