പ്രേക്ഷകരെ ഞെട്ടിച്ച് എമി ജാക്സൺ!! താരം സ്വവർഗ്ഗ അനുരാഗി? ചിത്രം പുറത്ത്

പെൺ സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആര്യ നായകനായി എത്തിയ മദ്രാസ് പട്ടണം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരായി മാറിയ താരമാണ് വിദേശതാരമായ എമി ജക്സൺ. തമിഴിലെ പ്രമുഖ താരങ്ങളായ വിക്രം, വിജയ്, രജനീകാന്ത് എന്നിവരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു കഴിഞ്ഞു. ഏക് ദീവാനാഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എമി തന്റെ സാന്നിധ്യമറിച്ചിരുന്നു. വിദേശ താരമാണെങ്കിലും ഇന്ത്യയിൽ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

amy jackon

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് എമിയുടെ ചിത്രമാമ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഹോട്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ചിത്രത്തിനോടൊപ്പം പങ്കുവെച്ച് അടിക്കുറിപ്പാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പെൺ സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈഫ് ലൈഫ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ചിത്രം പ്രത്യക്ഷപ്പെട്ടതോടെ താരം ലെസ്ബിയൻ ആണോ എന്നാണ് പ്രേക്ഷകരുടെ സംശയം. താരം സ്വവർഗ അനുരാഗിയാണെന്നും കൂടെയുള്ള പെൺക്കുട്ടിയുമായി താരം പ്രണയത്തിലാമെന്നുമുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനു മുൻപും നടിയ്ക്കെതിരെ ഇത്തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു.‌ രണ്ട് പെൺ മോഡൽക്കൊപ്പം നഗ്നയായി ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇത് അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

WifeLife

A post shared by Amy Jackson (@iamamyjackson) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X