»   » സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ വൈറലാകുന്നു

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ വൈറലാകുന്നു

Posted By: കിഷോര്‍
Subscribe to Filmibeat Malayalam

സിനിമാ- സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശാലു കുര്യന് ഷൂട്ടിങിനിടെ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.

നടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും പിന്നീട് ഷൂട്ടിങിന് വേണ്ടി വസ്ത്രം മാറുന്നതുമായ വീഡിയോ ആണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ, കല്യാണി കളവാണി തുടങ്ങിയ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലു ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍

ചന്ദനമഴയിലെ വില്ലത്തി കഥാപാത്രമാണ് ശാലു കുര്യനെ ഏറെ പ്രശസ്തയാക്കിയത്. വര്‍ഷ എന്നാണ് ശാലു കുര്യന്റെ കഥാപാത്രത്തിന്റെ പേര്.

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍

ചന്ദനമഴ സീരിയലിലെ അഭിനയത്തിന് ശാലു കുര്യന് ഏഷ്യാനെറ്റ് മിനിസ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് നെഗറ്റീവ് കാരക്ടര്‍ റോള്‍ അവാര്‍ഡാണ് വര്‍ഷ ശാലുവിന് നേടിക്കൊടുത്തത്.

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍

ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമാണ് ഇവര്‍. ശാലു സൂസന്‍ കുര്യന്‍ എന്നാണ് മുഴുവന്‍ പേര്.

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍

മലയാളത്തിന് പുറമേ തമിള്‍ സീരിയല്‍ രംഗത്തും സജീവമാണ്.

സീരിയല്‍ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍

ജുബിലീ, കബഡി കബഡി,കപ്പല്‍ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Serial actress gym work out photos spreading in Whats App and Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X