»   » പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

Posted By: Rohini
Subscribe to Filmibeat Malayalam

എന്നും അമ്മായി അമ്മയുടെയും മരുമകളുടെയും തമ്മില്‍ പോരും അവിഹിത ബന്ധങ്ങളുമാണ് മലയാള സീരിയലുകള്‍ക്ക് പറയാന്‍ ഉണ്ടായിട്ടുള്ളത്. അത് സീരിയലല്ലേ എന്ന് മലയാളികള്‍ ആസ്വദിച്ചു, ആശ്വസിച്ചു.

എന്നാല്‍ സീരിയലിനെ വെല്ലുന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പാരിജാതം എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഒരു നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ് പിറന്നു എന്ന്. ഒരു നിര്‍മാതാവിന്റെ പേരാണ് കേള്‍ക്കുന്നത്

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പാരിജാതം എന്ന സീരിയലിലൂടെയാണ് ഈ നടി ശ്രദ്ധേയായത്. ഈ പരമ്പരയില്‍ വളരെ പ്രധാന്യമുള്ള വേഷം ചെയ്ത നടി പിന്നീട് പല ഗോസിപ്പുകളുടെയും പിടിയില്‍ പെട്ടിട്ടുണ്ട്.

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

പാരിജാതത്തിന് ശേഷം മറ്റൊരു സീരിയല്‍ ചെയ്തു തുടങ്ങിയെങ്കിലും അത് പൂര്‍ണമാകും മുമ്പേ നടി ഇന്റസ്ട്രിയില്‍ നിന്നും ഔട്ടായി. എവിടെ പോയി എന്ന അന്വേഷണത്തിനൊടുവിലാണ് അവിഹിത ബന്ധത്തെയും അതില്‍ ജനിച്ച കുഞ്ഞിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പരക്കുന്നത്.

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

സീരിയലിലെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഒരു നിര്‍മാതാവണത്രെ നടിയ്ക്ക് ഈ സമ്മാനം നല്‍കിയത്. ആലപ്പുഴ ജൂബിലി ആശുപത്രിയില്‍ നടിക്കൊരു കുഞ്ഞും പിറന്നു. ഇത് പുറത്തറിയാതിരിക്കാന്‍ നിര്‍മാതാവ് നടിയുടെ അമ്മയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായും പറയപ്പെടുന്നു

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം അമ്മയ്ക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നും വാര്‍ത്തയിലുണ്ട്.

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

നടിയും നിര്‍മ്മാതാവും കുറച്ചുനാള്‍ മ്യുസിയം പോലീസ് സ്‌റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു എന്നും ഇപ്പോള്‍ കഴക്കൂട്ടത്ത് ഫ്‌ളാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസമെന്നും കേള്‍ക്കുന്നു.

പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ്, സീരിയലിനെ വെല്ലുന്ന കഥ!!

കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ്‍ മക്കളുമുണ്ട്. എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നും തന്നെയില്ല.

English summary
Producer and actress veiled illicit relationship

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam