ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
മുംബൈ: ബോളിവുഡിലെ ഖാന്‍ പോരാട്ടം പ്രസിദ്ധമാണല്ലോ... ഒരുകാലത്ത് നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഷാരൂഖ്- സല്‍മാന്‍ ഖാന്‍മാര്‍ ഏറെനാളായി നല്ല ശത്രുതയിലാണ്. ഇപ്പോഴിതാ രണ്ട് പേരും ഒരുമിച്ച് നിന്ന് കെട്ടിപ്പിടിക്കുന്നു.
പരസ്പരം കെട്ടിപ്പിട്കാന്‍ വേണ്ടി എവിടെയെങ്കിലും എത്തിയതൊന്നും അല്ല ഇവര്‍. മഹാരാഷ്ട്ര എംഎല്‍എ ായ ബാബ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നായിരുന്നു വേദി.
കഴിഞ്ഞ വര്‍ഷവും ബാബ സിദ്ദിഖിയുടെ ഇഫ്താര്‍പാര്‍ട്ടിയില്‍ സല്‍മാനും ഷാരീഖും കണ്ടിരുന്നു. അന്ന് രണ്ട് പേരും പരസ്പരം കൈകൊടുത്തതും കെട്ടിപ്പിടിച്ചതും ബിടൗണില്‍ വന്‍ വാര്‍ത്തയായിരുന്നു. താരങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കമാണിതെന്ന് മാധ്യമങ്ങള്‍ പ്രവചിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
കിങ് ഖാന്‍ ഷാരൂഖ്, മസില്‍ ഖാന്‍ സല്‍മാന്‍.... ഖാന്‍ താരങ്ങള്‍ ഒരുപാട് പേരുണ്ടെങ്കിലും ഇവര്‍ രണ്ട് പേരും തമ്മില്‍ അത്ര സുഖത്തിലല്ല.

ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
കഴിഞ്ഞ വര്‍ഷം ബാബ സിദ്ദിഖിയുടെ ഇഫ്താര്‍ പാര്‍ട്ടിയിലാണ് വലിയ ഇടവേളക്ക് ശേഷം രണ്ട് ഖാന്‍മാരും കണ്ടുമുട്ടിയത്. അന്ന് പരസ്പരം കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്.

ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
ഇഫ്താറിന് ശേഷം രണ്ട് പേരും സൗഹൃദ പ്രസ്താവന നടത്തിയിരുന്നു. പിന്നീട് ഒരു അവാര്‍ഡ് നൈറ്റില്‍ രണ്ട് പേരും പര്‌സപരം കാണുകയും കെട്ടിപ്പിടിക്കുകയും പരസ്പരം പ്രശംസിക്കുകയും ചെയ്തിരുന്നു.

ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
ബാബ സിദ്ദിഖി ഈ വര്‍ഷം വീണ്ടും ഇഫ്താര്‍ സംഘടിപ്പിച്ചു. സല്‍മാും ഷാറൂഖും എത്തി. വീണ്ടും കെട്ടിപ്പിടിത്തം.

ഷാരൂഖും സല്‍മാനും വീണ്ടും കെട്ടിപ്പിടിച്ചു
ഇത്തവണ ഇഫ്താറില്‍ പങ്കെടുത്ത രണ്ട് താരങ്ങളും കെട്ടിപ്പിടിക്കലും ഫോട്ടോക്ക് പോസ് ചെയ്യലും ഒക്കെ കഴിഞ്ഞ ശേഷം രണ്ട് വഴിക്ക് പോയി.


Click it and Unblock the Notifications











