»   » ഷാരൂഖിന്റെ അബ്രാമിന് മൂന്ന് വയസ്, പിറന്നാള്‍ ആഘോഷിച്ചത് 30,000 അടി ഉയരത്തില്‍

ഷാരൂഖിന്റെ അബ്രാമിന് മൂന്ന് വയസ്, പിറന്നാള്‍ ആഘോഷിച്ചത് 30,000 അടി ഉയരത്തില്‍

By: Sanviya
Subscribe to Filmibeat Malayalam

ഷാരൂഖിന്റെയും ഗൗരിയുടെയും മകന്‍ അബ്രാമിന് മൂന്ന് വയ്‌സ് തികയുന്നു. പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോസ് ഷാരൂഖ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാന യാത്രയില്‍ വച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ലണ്ടനില്‍ കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷിച്ച് തിരിച്ചു വരുന്നതിനിടെയായിരുന്നു ആഘോഷം.

2013 മെയ് 27നാണ് ഷാരൂഖിനും ഗൗരി ഖാനും അബ്രാം ജനിക്കുന്നത്. ജൂലൈ 9നാണ് ഷാരൂഖ്, ആണ്‍ കുഞ്ഞ് ജനിച്ചുവെന്നും അബ്രാമെന്നും പേരിട്ടെന്നും സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്ക് വച്ചത്.

sharukh-khan-abram

മൂന്ന് വയസുകാരന്‍ അബ്രാമിന് ബോളിവുഡ് നിറയെ ആരാധകരാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും അബ്രാമിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാരൂഖാന്റെ ഹാപ്പി ന്യൂയറില്‍ അബ്രാം അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് സീനിലാണ് അബ്രാം അഭിനയിച്ചത്.

English summary
Shah Rukh Khan celebrates his son's birthday 30,000 feet above the ground.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam