ഷക്കീലയും ലക്ഷമി റായും ചില താരതമ്യങ്ങളും..
പണ്ടെത്തെ പോലെയൊന്നുമല്ല, ഇന്നത്തെ തമിഴ് ചലച്ചിത്രലോകം. കാലം മാറി, കോളിവുഡും മാറി.
മിക്ക നായികമാരും ഇന്ന് പാര്‍ട്ടികളിലും നൈറ്റ് ക്ലബ്ബുകളിലും പങ്കെടുക്കുകയും മദ്യം മൊത്തുകയും പതിവാണ്. അതില്‍ ഇത്ര അത്ഭുതപ്പെടാനൊന്നും ആരാധകര്‍ പോലും ഒരുക്കമല്ല.
ഷക്കീലയുടെ മദ്യപാനവും പുകവലിയും സിനിമാലോകത്ത് പ്രശസ്തമാണ്. അവരുടെ ഈ സ്വഭാവം മൂലം മലയാളത്തിലെ മൂന്നാം നിര നായികമാര്‍ വരെ അവരോടൊപ്പം അഭിനയിക്കാന്‍ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ചിത്രീകരണ ഇടവേളകളില്‍ പോലും സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് ചില സഹനടികള്‍ ഷക്കീലയെ കുറിച്ച് പരാതിപ്പെടുക വരെയുണ്ടായിട്ടുണ്ട്.
ലക്ഷ്‌മി റായിയേയും ഷക്കീലയെയും താരതമ്യപ്പെടുത്തുകയെന്നത് വിഡ്‌ഢിത്തമായിരിക്കും. കാരണം അവര്‍ തമ്മില്‍ കാഴ്ചയിലോ അഭിനയത്തിലോ എന്നു വേണ്ട ഒരു കാര്യത്തിലും സാമ്യമില്ല.
ദിവസവും രണ്ട് ഡസന്‍ പായ്‌ക്കറ്റ് സിഗരറ്റ് ഷക്കീല വലിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇപ്പോള്‍ ലക്ഷ്‌മി റായിയ്‌ക്കും ഷക്കീലയുടെ ഒരു സ്വഭാവം കിട്ടിയിട്ടുണ്ട്. പുകവലിയല്ല മറിച്ച് ബീയറടിയാണത്.
ഷൂട്ടിങ്ങിംഗിനിടെ കിട്ടുന്ന ഓരോ ഇടവേളയിലും ലക്ഷമി ഏകദേശം മൂന്ന് ബീയര്‍ കാനുകള്‍ അകത്താക്കുമെന്നാണ് വാര്‍ത്ത. പാര്‍ട്ടികളും ബീയറിടച്ച് കിറുങ്ങികിടക്കുന്ന സ്ഥിതിയിലേയ്‌ക്കാണത്രേ ലക്ഷമിയുടെ പോക്ക്.


Click it and Unblock the Notifications