»   »  ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം; കാണൂ

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം; കാണൂ

Posted By:
Subscribe to Filmibeat Malayalam

സോളാറും പുകിലുമൊന്നും ശാലു മേനോനെ ഇപ്പോള്‍ ബാധിക്കുന്നതേയില്ല. പുതിയ സീരിയലുകളുടെയും, ഡാന്‍ഡസ് സ്‌കൂളിന്റെയുമൊക്കെ തിരിക്കലാണ് ശാലു. സരിത പുതിയ പ്രശ്‌നമുണ്ടാക്കുന്നതോ, കേസിലെ പുതിയ ഗതി വിഗതികളോ ശാലുവിനെ ബാധിക്കുന്നില്ല.

ഇന്ന് (05-07-2015) ശാലു തന്റെ ഡാന്‍സ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചു. അതിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എത്രത്തോളം ആഘോഷവും സന്തോഷവുമായിരുന്നു ശാലുവിന് ഈ ജന്മദിനാഘോഷം എന്ന് ഫോട്ടോകളിലൂടെ വ്യക്തം. കാണൂ...

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം

ഇതാണ് ശാലുവിന്റെ പിറന്നാള്‍ കോടി. ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍ എന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ പോസ്റ്റ്

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം

തിരുവല്ലയിലെ അമ്പാടി ബാലാശ്രത്തില്‍ പിറന്നാള്‍ ദിനപ്രാതല്‍

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം

തന്റെ ഡാന്‍സ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശാലു പിറന്നാള്‍ ആഘോഷിച്ചത്

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം

ഈ ഫോട്ടോ കണ്ടാലാറിയാം ശാലു പഴയതൊക്കെ മറന്നു. സന്തോഷകരമായ മറ്റൊരു ലോകത്താണ്

ശാലു മേനോന്റെ പിറന്നാള്‍ ആഘോഷം

സോളാറോ സരിതെയോ ഇപ്പോള്‍ ശാലുവിനെ ബാധിക്കുന്നില്ല. ഡാന്‍സും സീരിയലുകളുമൊക്കെയായി ശാലു തിരക്കിലാണ്

English summary
Shalu Menon celebrated her birthday dance students
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam