കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
അനിയത്തിപ്രാവ്, നിറം, നക്ഷത്രതാരാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയിച്ചതിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡികളായി മാറി ശാലിനിയും കുഞ്ചാക്കോ ബോബനും. ഇന്നുവരെ അതിന് പകരം വയ്ക്കാന്‍ മറ്റൊരു താരജോഡി മലയാളത്കതിലുണ്ടായിട്ടില്ല. പക്ഷെ ഇനി സംഭവിച്ചേക്കും.
അതെ, ആ ശാലിനിയുടെ അനുജത്തി, മലയാളികളുടെ പ്രിയപ്പെട്ട ശ്യാമിലി ചാക്കോച്ചന്റെ നായികയായി തിരിച്ചുവരുന്നു. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് ചാക്കോച്ചനും ശ്യാമിലുയും ജോഡി ചേരുന്നത്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
ഇങ്ങനെ ഒരു സര്‍പ്രൈസ് അണിറ പ്രവര്‍ത്തകര്‍ ഇട്ടിട്ടുണ്ട്. വെള്ളിയാഴ്ച നായികയെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും എന്നാണ് പറയുന്നത്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അതാരാണെന്ന് പ്രഖ്യാപിയ്ക്കുന്നതിന് മുമ്പ് പാപ്പരസികള്‍ ആളെ കണ്ടെത്തി. അത് ശ്യാമിലിയാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
പൂക്കാലം വരവായി എന്ന ചിത്രത്തില്‍ തുടങ്ങി, കിലുക്കാം പെട്ടി, മാളൂട്ടി, നിര്‍ണയം എന്നീ ചിത്രങ്ങളിലൂടെ ശ്യാമിലി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നതാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
മോഹന്‍ലാലും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തി, ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലാണ് ശ്യാമിലി ഒടുവില്‍ അഭിനയിച്ചത്. ഈ ചിത്രത്തിലും ചാക്കോച്ചന്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
വനവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് ചാക്കോച്ചനും ശ്യാമിലുയും ജോഡി ചേരുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് ശേഷം അച്ചാപ്പൂ മൂവിസ് നിര്‍മിയ്ക്കുന്ന ചിത്രം ഒരു സി ക്ലാസ് തിയേറ്ററും പത്തുദിവസത്തെ ഉത്സവവും ഒരുപറ്റം യുവാക്കളുടെ സൗഹൃദവും പ്രണയവുമെല്ലാം സംഗീതപശ്ചാത്തലത്തിലൂടെ രസകരമായി പ്രതിപാദിക്കുന്നതാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
മലയാളത്തിലെ എവര്‍ഗ്രീന്‍ താരജോഡികളാണ് ചാക്കോച്ചനും കുഞ്ചാക്കോ ബോബനും. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും വെള്ളിത്തിരാ പ്രവേശനം. അതിന് ശേഷം നിറം, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചു

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു
അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം ശ്യാമിലി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നത് മലയാള സിനിമയില്ല. ധനുഷ്് നായകനാകുന്ന പുതിയ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ ശ്യാമിലി അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ട്

Click it and Unblock the Notifications