ഷംനയും ഹേമന്തും തമ്മില്‍?
ചട്ടക്കാരിയിലെ ജോടികളെ ചുറ്റിപറ്റി ഒരു പ്രണയകഥ പ്രചരിക്കുകയാണ്. ഹേമന്തും ഷംനയും തമ്മില്‍ പ്രണയത്തിലാണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടുത്തം.
ഹേമന്തിനെ വിവാഹം കഴിക്കാനായി ഷംന മതംമാറിയോ എന്നുവരെയാണ് പാപ്പരാസികള്‍ ചോദിച്ചുകളയുന്നത്. പാവം നായകനും നായികയും മറുപടി പറഞ്ഞ് മടുത്തു.ഹേമന്തിനെ താന്‍ ഒരിക്കലും പ്രേമിക്കില്ലെന്നാണ് ഷംന പറയുന്നത്. അതിന് കാരണവുമുണ്ട്.

ഹേമന്തിനെ വിവാഹം കഴിക്കാനായി ഷംന മതംമാറിയോ എന്നുവരെയാണ് പാപ്പരാസികള്‍ ചോദിച്ചുകളയുന്നത്. പാവം നായകനും നായികയും മറുപടി പറഞ്ഞ് മടുത്തു.

ഹേമന്തിനെ താന്‍ ഒരിക്കലും പ്രേമിക്കില്ലെന്നാണ് ഷംന പറയുന്നത്. അതിന് കാരണവുമുണ്ട്.

ഹേമന്തിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അവന്‍ തന്നോടു പറഞ്ഞു-ഏതു പെണ്ണിനെ കണ്ടാലും ഞാന്‍ എങ്ങനെയെങ്കിലും അവളെ വളച്ചു പോക്കറ്റിലാക്കും. ഒടുവില്‍ ആ പെണ്‍കുട്ടി തന്നെ എന്നോടു പ്രണയമാണെന്നു പറയുമ്പോള്‍ നിന്നെ ഞാന്‍ സുഹൃത്തായി മാത്രമാണ് കാണുന്നതെന്ന് തിരിച്ചടിക്കും.ഇത്തരമൊരാളെ ആരെങ്കിലും പ്രേമിക്കുമോ എന്നാണ് ഷംനയുടെ ചോദ്യം

ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ താന്‍ ഷംനയെ സ്‌നേഹിച്ചിട്ടുള്ളുവെന്നാണ് ഹേമന്തിന് പറയാനുള്ളത്

എന്തായാലും ചട്ടക്കാരിയിലെ ഗ്ലാമര്‍ രംഗങ്ങള്‍ക്കൊപ്പം പ്രണയകഥയും ചൂടോടെ പരക്കുകയാണ്


Click it and Unblock the Notifications











