»   » തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവര്‍ തയ്യാറാല്ല, പകരം ഷീലു എബ്രഹാമോ?

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവര്‍ തയ്യാറാല്ല, പകരം ഷീലു എബ്രഹാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെയായി ജയറാം ചിത്രങ്ങള്‍ എല്ലാം കനത്ത പരാജയമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രമാണ് ജയറാം ഒടുവില്‍ ചെയ്തത്. ചിത്രം വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുകയാണല്ലോ. ആടു പുലിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

ചിത്രത്തില്‍ ഷീലു എബ്രഹമാണ് ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ നായികയായി മിയയെയും ഹണി റോസിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ ജയറാമിന്റെ നായികയാകാന്‍ ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഷീലു എബ്രഹാമിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ജയമിന് അടുത്തിടെയുണ്ടായ തുടര്‍ച്ചയായ പരാജയമായിരുന്നു നടിമാര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തതെന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കിലാണ് ജയറാം ആടു പുലിയാട്ടത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

ജയറാമിനൊപ്പം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

ഷീലു എബ്രഹാം ആണ് ചിത്രത്തില്‍ ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

നേരത്തെ മിയയെയും ഹണി റോസിനെയും ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ജയാറാമിന്റെ നായികയാകാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം, ജയറാമിന്റെ നായികയാകാന്‍ ഇവരില്ല, പകരം ഷീലു എബ്രഹാമോ?

ജയറാമിന് അടുത്തിടെയുണ്ടായ പരാജയങ്ങളാണ് മിയയും ഹണി റോസും ആടും പുലിയാട്ടത്തില്‍ അഭിനയിക്കാന്‍ തയ്യാറാകത്തതെന്നാണ് പറയുന്നത്.

English summary
Sheelu Abraham Jayaram in Aadu puliyattam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam