ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളും പുഷ്പം പോലെ പറിച്ചെറിഞ്ഞ് ജൈത്രയാത്ര തുടരുകയാണ്.
ഒരു സിനിമയെ ഒരുപാടിഷ്ടപ്പെട്ടാല്‍ അതിനെ സൂക്ഷിച്ചൊന്ന് വീക്ഷിക്കുമല്ലോ. അങ്ങനെ സൂക്ഷിച്ചു നോക്കിയാല്‍ ചിത്രത്തില്‍ ചില തെറ്റുകള്‍ കാണാന്‍ കഴിയും. കണ്ണു കൊള്ളാതിരിക്കാന്‍ ഇത്തരം ചില തെറ്റുകള്‍ നല്ലതാണെന്ന് തോന്നുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ തെറ്റുകള്‍ എന്താണെന്ന് നോക്കാം.

ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമെന്ന വിശേഷം ഇനി മറ്റൊരു സിനിമ വരുന്നതുവരെ ബാഹുബലിയ്ക്കാണ്. നാല് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഇതുവരെ അഞ്ഞൂറ് കോടിക്കടുത്ത് തിയേറ്ററുകളില്‍ നിന്ന് നേടിക്കഴിഞ്ഞു.

ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
ആര്‍ട്ട്, സഘട്ടനം, ക്യാമറ, അഭിനയം, സംവിധാനം, തുടങ്ങി എല്ലാ മേഖലകളിലും ചിത്രം നിരൂപക പ്രീതി നേടി.

ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് എത്രയും പെട്ടന്ന് ആരംഭിയ്ക്കുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.
ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
ഓണ്‍ലൈനില്‍ പരക്കുന്ന ബാഹുബലി എന്ന ചിത്രത്തിലെ തെറ്റുകള്‍ ഏകീകരിച്ച് യൂസൂം ചാനലാണ് യൂട്യൂബില്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നുണ്ട്. കാണൂ.
ചരിത്ര വിജയം നേടുന്ന ബാഹുബലിയിലെ ആറ് വലിയ തെറ്റുകള്‍
ചിത്രത്തിലെ നാല് തെറ്റുകള്‍ ചൂണ്ടി കാണിച്ച് ചിരാഗ് സേത്തി എന്നയാള്‍ അപ് ലോഡ് ചെയ്ത വീഡിയോ ആണിത്. സിനിമ വളരെ മികച്ചതാണെന്നും, രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാമെന്നും സേത്തി പറയുന്നുണ്ട്. എന്നാല്‍ തന്റെ പ്രഥമദൃഷ്ട്യാ കണ്ട ചില തെറ്റുകള്‍ ചൂണ്ടി കാണിച്ചു എന്നു മാത്രം.

Click it and Unblock the Notifications