»   » ബോളിവുഡ് നടന്റെ എംഎംഎസ് വീഡിയോ ലീക്കായി; കാണൂ

ബോളിവുഡ് നടന്റെ എംഎംഎസ് വീഡിയോ ലീക്കായി; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ജോണി ബവേജയുടെ എം എം എസ് വീഡിയോ ക്ലിപ്പ് യൂട്യൂബില്‍ വൈറലാകുന്നു. നടന്‍ ഹര്‍മന്‍ ബവേജയുടെ ബന്ധുവും പുതുമുഖ നടനുമാണ് ജോണി ബവേജ.

ഒരു യുവതിയുമായുള്ള ചുംബനവും ഇഴുകി ചേര്‍ന്നുള്ള കാമലീലകളുമാണ് വീഡിയോയില്‍ കാണുന്നത്. ഈ വീഡിയോയില്‍ കാണുന്നത് ജോണി ബവേജയാണെന്നും ഇദ്ദേഹം സണ്‍ ലഡ്ക്കി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 johny-bawejas-mms

എന്നാല്‍ വീഡിയോയില്‍ കാണുന്ന ആളെ തനിക്കറിയില്ല എന്നും, തന്റെ ബന്ധു അല്ല എന്നുമാണ് ഹര്‍മന്‍ ബവേജ പ്രതികരിച്ചത്. അതേ സമയം ജോണി ബവേജയുടെ സ്‌കാന്‍ഡല്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും അതില്‍ നിന്നുള്ള രംഗങ്ങളാവാം ഇതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഇതാദ്യമായല്ല ബോളിവുഡില്‍ നിന്ന് ഇത്തരം എം എം എസ് വീഡിയോ ക്ലിപ്പുകള്‍ ലീക്കാകുന്നത്. നേരത്തെ ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റെയും ലിപ് ലോക്ക്ും അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യ വീഡിയോകളും ഇതുപോലെ ലീക്കായിരുന്നു.

English summary
A shocking video featuring Bollywood actor Harman Baweja’s cousin Johny Baweja making out with a mystery woman has been leaked and going viral these days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam