സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?
അടുത്തിടെയാണ് കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപ് വിവാഹ മോചിതനായത്. തെലുങ്കിലെ മാതൃകാ ദമ്പതികള്‍ എന്ന വിശേഷണം നേടിയ സുദീപും ഭാര്യയും വേര്‍പിരിഞ്ഞ വാര്‍ത്ത കന്നട സിനിമാ ലോകത്തിന് ഞെട്ടലായിരുന്നു.
എന്നാല്‍ ആ വിവാഹമോചനത്തിന് പിന്നില്‍ ഒരു മലയാളി നടിയുടെ കരങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സാന്റവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. തെലുങ്കിലും തമിഴിലും കന്നടയിലും ഒരുപോലെ വിജയം നേടിയ നിത്യ മേനോന്റെ പേരാണ് കേള്‍ക്കുന്നത്.

സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?
നിത്യ മേനോനും സുദീപും പ്രണയത്തിലാണെന്ന് ചില കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?
പല ഇടങ്ങളിലും ഇരുവരെയും ഒന്നിച്ചും കാണാന്‍ ഇടയായെന്നാണ് പാപ്പരസികള്‍ പറയുന്നത്

സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?
തമിഴിലും തെലുങ്കിലുമായി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?
സുദീപും ഭാര്യയും വേര്‍പിരിഞ്ഞതുമായി ചേര്‍ത്തുവച്ച് ഈ ഗോസിപ്പിനെ വായിക്കാന്‍ ശ്രമിയ്ക്കുകയാണ് ഇപ്പോള്‍ സാന്റവുഡില്‍ ചിലര്‍.

Click it and Unblock the Notifications