ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

By Rohini

അടുത്തിടെയാണ് അമല പോളിന്റെ വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. ഇപ്പോള്‍ പ്രചരിയ്ക്കുന്നത് തെന്നിന്ത്യന്‍ താരം ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫിയാണ്.

ബ്ലാക്ക് ആന്റ് വൈറ്റിലുള്ളതും, കളറിലുള്ളതുമായ ശ്രിയയുടെ വര്‍ക്കൗട്ട് സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും താരം. ഇതോടൊപ്പം ഫോട്ടോകള്‍ കോര്‍ത്തിണക്കിയ വീഡിയോയുമുണ്ട്. നടി തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. കാണൂ...

ഇതാണ് ഫോട്ടോ

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

ഇതാണ് ശ്രിയയുടെ വര്‍ക്കൗട്ട് സെല്‍ഫി

ബ്ലാക്ക് ആന്റ് വൈറ്റ്

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

ബ്ലാക്ക് ആന്റ് വൈറ്റിലുള്ളതും, കളറിലുള്ളതുമായ ശ്രിയയുടെ വര്‍ക്കൗട്ട് സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും താരം.

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

ഫോട്ടോകള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ കാണൂ

ബോഡി പെര്‍ഫക്ട്

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

30 വയസ്സുകാരിയായ ശ്രിയ ശരണ്‍ വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നടത്താറില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതിന്റെ ഫലം പ്രചരിക്കുന്ന ചിത്രങ്ങളിലുമുണ്ട്. നടി തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്

ശ്രിയ ശരണ്‍ സിനിമയില്‍

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ശ്രിയ വെള്ളിത്തിരയില്‍ എത്തുന്നത്. ചത്രപതി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയമെല്ലാം നടിയെ പ്രശസ്തയാക്കി. അഴകിയ തമിഴ് മകന്‍, ശിവാജിതുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രദ്ധിക്കപ്പെട്ടു

മലയാളത്തില്‍

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ച വൈശാഖിന്റെ പോക്കിരിരാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ മലയാളത്തിലെത്തിയത്. പിന്നീട് മോഹന്‍ലാല്‍ നായകനായ കാസനോവയിലും അഭിനയിച്ചു.

ഇപ്പോള്‍ സിനിമയില്‍

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

ഇപ്പോള്‍ ശ്രിയ സിനിമയില്‍ അപൂര്‍വ്വമായേ പ്രത്യക്ഷപ്പെടാറുള്ളൂ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലൂടെ തിരിച്ചുവന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X