»   » ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

Posted By:
Subscribe to Filmibeat Malayalam

അജിത്ത് - ശാലിനി ദമ്പതികളെ പോലെ തമിഴകത്തിന് മാതൃകയാണ് സ്‌നേഹ - പ്രസന്ന ജോഡികള്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹയും പ്രസന്നനും.

അമ്മയായതിന്റെ സന്തോഷം സ്‌നേഹ ട്വിറ്ററിലൂടെ പങ്കുവച്ചു. എന്റെ കുഞ്ഞിനെ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ പൂര്‍ണതയിലെത്തിയതായി തോന്നുന്നു എന്നാണ് സ്‌നേഹ ട്വീറ്റില്‍ പറയുന്നത്. ഭാര്യയില്‍ നിന്ന് അമ്മയിലേക്കുള്ള യാത്ര വളരെ പ്രത്യേകതയുള്ളതാണെന്ന് മറ്റൊരു ട്വീറ്റിലും സ്‌നേഹ പറഞ്ഞു.

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

കുഞ്ഞ് പിറന്ന വാര്‍ത്ത പ്രസന്നനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആഗസ്റ്റ് 10നാണ് സ്‌നേഹ - പ്രസന്ന ജോഡികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

അമ്മയായ ശേഷം സ്‌നേഹ ആദ്യമായി ട്വീറ്റ് ചെയ്തതാണിത്. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ പൂര്‍ണതയിലെത്തിയെന്നാണ് സ്‌നേഹ പറയുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

ഭാര്യയില്‍ നിന്ന് അമ്മയിലേക്കുള്ള യാത്ര വളരെ പ്രത്യേകതയുള്ളതാണെന്ന് മറ്റൊരു ട്വീറ്റില്‍ സ്‌നേഹ പറഞ്ഞു.

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

പ്രസവത്തിന് ശേഷം പ്രസന്നയും സ്‌നേഹയും കുഞ്ഞും ആശുപത്രി ജീവനക്കാര്‍ക്കൊപ്പം

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

സ്‌നേഹയുടെയും പ്രസന്നയുടെയും പ്രണയ വിവാഹമാണ്. ഏറെ നാള്‍ പ്രണയിച്ചു നടന്നതിന് ശേഷമാണ് 2012 ല്‍ ഇരുവരും വിവാഹിതരായത്

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പൂര്‍ണതയിലെത്തിയെന്ന് സ്‌നേഹ

വിവാഹ ശേഷം ഒന്ന് രണ്ട് ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിന്റെ തമിഴ്-തെലുങ്ക് റീമേക്കായ ഉന്‍ സമയല്‍ അറയില്‍ എന്ന ചിത്രത്തില്‍ നായിക വേഷം ചെയ്തത് സ്‌നേഹയാണ്. കൂടാതെ അല്ലു അര്‍ജുന്റെ സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന ചിത്രത്തിലും സ്‌നേഹ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു.

English summary
One of the most popular love pairs of Tamil Cinema Sneha and Prasanna have become proud parents of a baby boy on the 11th of August and Prasanna had tweeted that it was a fifteen hour labor struggle for the pretty actress. Sneha has tweeted about her joy and here we have it for you.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam