»   » മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

ട്രോളര്‍മാര്‍ മമ്മൂക്കയെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലന്നുള്ള കാര്യം വ്യക്തമായി. കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഈ ട്രോള്‍ പൂരം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും ട്രോളുകള്‍ അവസാനിക്കുന്നില്ല.

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

പടം പൊട്ടിയാലും വേണ്ടില്ല ഇനി ട്രോളാതിരുന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ മമ്മൂക്ക ആഗ്രഹിക്കുന്നത്. എന്തായാലും ട്രോളുകള്‍ ചിത്രത്തിന്റെ പ്രൊമോഷനെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടുന്നുള്ള കാര്യം ഉറപ്പാണ്. ടീസര്‍ പുറത്തിറങ്ങിയപ്പോഴുള്ള രസകരമായ ട്രോള്‍ കാണൂ...

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

സര്‍ക്കിള്‍ ഇന്‍സ്പെക്ടര് രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേ മമ്മൂട്ടിയെ പിടിച്ച് ആനപ്പുറത്ത് ഇരുത്തി ട്രോളിയേക്കുന്നു. ആനകളെ പോലീസ് ജീപ്പിനേക്കാള്‍ സ്‌നേഹിച്ച പോലീസുകാരന്റെ കഥ.

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

ടീസറില്‍ മമ്മൂട്ടിയുടെ എന്‍ട്രിയെയാണ് ട്രോളിയത് ഇങ്ങനെ.. കാണൂ...

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

മമ്മൂട്ടിയോട് താനാരാണെന്ന് ചേദിച്ചതിന് അവന്റെ മുഖത്ത് പതിച്ച് കൊടുത്തു. യൂണി ഫോം കണ്ടാല്‍ മനസിലായില്ലേടാ താനാരണെന്ന്, ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗിനെ ട്രോളിയതിങ്ങനെ.

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

ദുല്‍ഖറിന്റെ ബൈക്കിന് ലിഫ്റ്റ് ചോദിച്ച് വാങ്ങിയ ഇക്ക, പിറകിലിരുന്ന് ഷൈന്‍ ചെയ്യുന്നു.

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

രാജന്‍ സക്കറിയയ്ക്ക് പോലീസില്‍ കിട്ടിയത് സ്‌പോട്‌സ് കോട്ട വഴിയാണെന്ന് ട്രോളുകാര്‍.

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

ടീസറിലെ മമ്മൂക്കയുടെ എന്‍ട്രിയെ വീണ്ടും ട്രോളുന്നു...

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

കസബയുടെ ടീസര്‍ കണ്ടവരില്‍ 95.99 ശതമാനം പേരും ട്രോളാന്‍ വേണ്ടായണത്രേ.

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

ഇക്കയുടെ ഇപ്പോഴത്തെ ആവശ്യം. പടം പൊട്ടിയാലും വേണ്ടില്ല, ഈ പോസ്റ്ററും ടീസറും ഒന്നഴിവാക്കി തരാന്‍ പറ്റുമൊ?

മമ്മൂക്ക പോലീസില്‍ കയറിയത് 'സ്‌പോര്‍ട്‌സ് കോട്ട' വഴിയോ, മമ്മൂക്കയെ ട്രോളര്‍മാര്‍ തള്ളുന്നു!!

എന്‍ട്രി തന്നെ നശിപ്പിച്ച്

English summary
Social Media troll against kasaba teaser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam