»   » ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചാര്‍ലി എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ സംസാരം. ഇന്നലെ (ഡിസംബര്‍ 13) റിലീസ് ചെയ്ത ട്രെയിലര്‍ റെക്കോഡ് നേട്ടമാണ് യൂട്യൂബില്‍ നേടിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ട്രെയിലറിനെ കളിയാക്കിയും പ്രശംസിച്ചും ട്രോളുകള്‍ നിറയുകയാണ്.

സസ്‌പെന്‍സുകള്‍ ഒന്നും പൊളിക്കാതെയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു എന്ന വാര്‍ത്തയും നിലനില്‍ക്കുന്നുണ്ട്. ഇതിനെയൊക്കെ കോര്‍ത്തിണക്കി പല ബുജികളും ചിന്തിച്ചതിന്റെ ഫലമായി ഉണ്ടായ ചില രസകരമായ ട്രോളുകള്‍ കാണാം...

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ട്രെയിലറിന്റെ അവസാനം പാര്‍വ്വതി പ്രതീക്ഷയോടെ 66-ാം നമ്പര്‍ മുറിയില്‍ ആരെയോ കാണാന്‍ എത്തുന്നുണ്ട്. അത് മമ്മൂട്ടിയാവുമോ എന്നാണ് പലരുടെയും സന്ദേഹം

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ചാര്‍ലി ആരാണ് എന്ന ചോദ്യത്തിനുത്തരം

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

നരസിംഹത്തിലെ മോഹന്‍ലാലിന് പകരം ദുല്‍ഖറിനെ സങ്കല്‍പിക്കാം

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

തീര്‍ച്ചയായും അടുത്ത ട്രെന്റ് ഈ വേഷമായിരിക്കും

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ട്രെയിലര്‍ കണ്ട ദുല്‍ഖര്‍ ഫാന്‍സ് ഇങ്ങനെയാണോ മടങ്ങിയത്

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ഒരു ദേവാസുരം സ്‌റ്റൈല്‍ ട്രോള്‍

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

സത്യത്തില്‍ 66-ാം നമ്പര്‍ മുറിയില്‍ എന്തായിരിക്കും

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

66 -ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത ഒരു പബ്ലിസിറ്റി സ്റ്റണ്ടോ

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ചാര്‍ലി എന്ന് കേട്ടാല്‍ ഇന്നലെ, ഇന്ന്, നാളെ മുതല്‍

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

റിലീസിന് മുമ്പ് റെക്കോഡ് നേട്ടം കൊയ്ത ചില സിനിമകളുണ്ടായിരുന്നു. അങ്ങനെയാവുമോ ചാര്‍ലിയും

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

ഈ അഭിപ്രായമുള്ളവര്‍ ആരെങ്കിലുമുണ്ടോ?

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

അത്രയേറെ പ്രതീക്ഷയോടെ വന്ന ട്രെയിലര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയോ

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

പോളണ്ടിനെ കുറിച്ചൊരു അക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഒന്ന് മാറ്റി എഴുതാം

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

വീണ്ടും 66 -ാം നമ്പര്‍ മുറിയില്‍ എന്താണെന്ന സംശയം

ആ 66-ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണോ; ചാര്‍ലിയെ ട്രോളി ട്രോളി... ഹെന്റമ്മോ...

മമ്മൂട്ടി സിനിമയിലുണ്ട് എന്ന് കാണിച്ച് തിയേറ്ററില്‍ ആളെ കയറ്റാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇതിന് പിന്നില്‍

English summary
Social Media troll on Charlie trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam