»   » കോമഡി കാണിച്ച് കാണിച്ച് കോമാളിയായി, ജഗദീഷിന്റെ പാട്ട് കേട്ട് ഓടിയ മലയാളികള്‍... കണ്ട് മരിക്കൂ..

കോമഡി കാണിച്ച് കാണിച്ച് കോമാളിയായി, ജഗദീഷിന്റെ പാട്ട് കേട്ട് ഓടിയ മലയാളികള്‍... കണ്ട് മരിക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാളികളെ നിരന്തരം ചിരിപ്പിച്ചുകൊണ്ടിരുന്ന നടനാണ് ജഗദീഷ്. അപ്പുക്കുട്ടനെ ഓര്‍ത്താല്‍ മലയാളികള്‍ ഇപ്പോഴും ചിരിക്കും. പക്ഷെ ഇപ്പോള്‍ ജഗദീഷിന്റെ കോമഡികളെല്ലാം കോമാളിത്തരങ്ങളാകുകയാണോ..

സിദ്ദിഖ്-ജഗദീഷ് കെമിസ്ട്രി, എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യം!

സിനിമയില്‍ ഇപ്പോള്‍ അല്പം സീരിയസ് കഥാപാത്രങ്ങളാണ് ജഗദീഷ് ചെയ്യുന്നത്. എന്നാല്‍ ജീവിതത്തിലെ കോമാളിത്തരങ്ങള്‍ കൂടുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. അതിന് തെളിവാണ് കോമഡി സ്റ്റാറിലെ കഴിഞ്ഞ എപ്പിസോഡ്.

2016 ഇതുവരെ; പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചില പ്രകടനങ്ങള്‍

ബാഹുബലി എന്ന ചിത്രത്തിലെ ബല ബല ബാഹുബലി എന്ന തുടങ്ങുന്ന ഗാനം പാടിയ ജഗദീഷിനെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് നവമാധ്യമങ്ങള്‍. ചിന്തിപ്പിയ്ക്കുകയും ചിരിപ്പിയ്ക്കുകയും ചെയ്യുന്ന അതിലെ ചില ട്രോളുകള്‍ കാണാം

വെറുപ്പിക്കുന്നു

പണ്ട് ചിരിപ്പിച്ച് ഇപ്പോള്‍ വെറുപ്പിയ്ക്കുന്ന ഒരേ ഒരു നടനാണ് ജഗദീഷ് എന്നാണ് പറയുന്നത്

കേള്‍ക്കുന്നവര്‍

ജഗദീഷ് പാട്ട് പാടുന്നത് കേള്‍ക്കുന്ന ശരാശരി മലയാളികളുടെ അവസ്ഥ

രാജമൗലി അന്വേഷിക്കുന്നു

ജഗദീഷിന്റെ പാട്ട് കേട്ട്, നടനെ അന്വേഷിച്ച് ചാനല്‍ എംഡിയെ കാണാന്‍ എത്തിയ ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി

ചോദ്യം പ്രസക്തം

ഈ ചോദ്യത്തിന് പ്രസക്തിയുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

സന്തോഷ് പണ്ഡിറ്റ്

ജഗദീഷ് സന്തോഷ് പണ്ഡിറ്റിന് വെല്ലുവിളിയാകും എന്ന അനുമാനത്തിലെത്തിയവരുമുണ്ട്

അപ്പുക്കുട്ടാ..

ഹരിഹര്‍ നഗറിലെ അപ്പുക്കട്ടനെ പോലെ തന്നെയാണോ യഥാര്‍ത്ഥ ജീവിതത്തിലും ജഗദീഷ്?

വെറുപ്പിക്കല്‍സ്

പേളി മാനിയും ജഗദീഷുമാണ് ചാനല്‍ പരിപാടികളില്‍ വെറുപ്പിക്കലിന്റെ ഒന്നാം സ്ഥാനക്കാര്‍ എന്നാണ് പറയുന്നത്.

അച്ഛനാടാ പറയുന്നേ

മൈക്ക് താഴെയിട് മോനെ.. നിന്റെ അച്ഛനാടാ പറയുന്നേ.. മൈക്ക് താഴെയിടടാ

ഞെട്ടിപ്പോയി

ചാനല്‍ മാറ്റിയപ്പോള്‍ അറിയാതെ ജഗദീഷിന്റെ പാട്ട് കേട്ട രാജമൗലിയുടെ അവസ്ഥ

ബാഹുവിനെ അല്ല കൊല്ലേണ്ടത്

കട്ടപ്പാ ബാഹുബലിയെ വെറുതേ വിട്ടേക്കൂ... പകരം വേറെ ആളെ കിട്ടിയിട്ടുണ്ട്

ഹാസ്യ നടന്‍

പാട്ട് പാടിയിട്ടാണെങ്കിലും അദ്ദേഹം നമ്മളെ ചിരിപ്പിയ്ക്കുന്നുണ്ടല്ലോ.. അതാണ് ഒരു ഹാസ്യ നടന്റെ ഏറ്റവും വലിയ വിജയം

മ്യൂസിക് ഡയറക്ടര്‍ എവിടെ

ജഗദീഷ് പാടുന്നത് കേട്ട് ബാഹുബലിയുടെ സംഗീത സംവിധായകന്‍ പെട്ടിയിലായി എന്നാണ് കേട്ടത്

നെരുപ്പ് ഡാ യ്ക്ക് ശേഷം

ഇതാദ്യമായല്ല ജഗദീഷ് പാട്ട് പാടി വെറുപ്പിയ്ക്കുന്നത്. നേരത്തെ കബാലി എന്ന ചിത്രത്തിലെ നെരുപ്പ് ജാ എന്ന പാട്ടും ഇതുപോലെ വെറുപ്പിച്ചിരുന്നു.

ടിവി കാണാന്‍ പറ്റുന്നില്ല

ജോലിയും കഴിഞ്ഞ് അല്പനേരം വന്ന ടിവി കാണാം എന്ന് കരുതിയാല്‍ കഴിയുന്നില്ലല്ലോ.. അവിടെയും ഇത് തന്നെ അവസ്ഥ

അതാണല്ലേ കാര്യം

കോമഡി പരിപാടി അല്പം കൂടെ കോമഡിയാക്കാന്‍ വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ജഗദീഷ് പാടിയത്

ബാഹവിനെ കൊന്നേക്കാം

ബാഹുബലിയെ അങ്ങ് കൊന്ന് കഴിഞ്ഞാല്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലല്ലോ

കാണാത്തവര്‍ കണ്ടപ്പോള്‍

അത്രയേറെ വെറുപ്പിക്കലാണോ ആ പാട്ട്

പാടി കൊന്നു

അച്ഛനെ കട്ടപ്പ കൊന്നു, എന്നെയും കൊല്ലല്ലേ എന്ന് ജഗദീഷിനോട് ഒന്ന് ആരെങ്കിലും പറഞ്ഞ് കൊടുക്കൂ

ജഗദീഷ് കണ്ടപ്പോള്‍

താന്‍ പാടിയ പാട്ട് ജഗദീഷ് ടിവിയില്‍ കാണുമ്പോള്‍.. അത്രയ്ക്ക് കുപ്പമില്ലല്ലോ

കൊല്ലാമായിരുന്നില്ലേ

പാട്ട് കേള്‍ക്കുന്ന രാജമൗലി.. ഇതിലും ബോധം കൊന്നുകളയാമായിരുന്നില്ലേ

ഷോക്ക് വേണോ

ജഗദീഷ് പാടുന്നത് കേള്‍ക്കുന്ന മലയാളികള്‍

മകിഴ്മതിയ്ക്ക് ചീത്തപ്പേര്

ബാഹുബലിയിലെ പാട്ട് ജഗദീഷ് പാടിയപ്പോള്‍ ചീത്തപ്പേരുണ്ടായത് മകിഴ്മതി സാമ്രാജ്യത്തിനാണ്

പ്രേക്ഷകര്‍

ജഗതീഷ് പാടുന്നത് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം

തിരയുന്നു

പാട്ട് കഴിഞ്ഞതിന് ശേഷം പ്രേക്ഷകര്‍ ജഗദീഷിനെ തേടിയിറങ്ങിയിട്ടുണ്ട് എന്നാണ് കേട്ടത്

വീട്ടില്‍ ജഗദീഷ്

വീട്ടില്‍ ജഗദീഷ് പാടുമ്പോള്‍ ഭാര്യ ചെയ്യാറുള്ളത്.. ജഗദീഷ് തെറ്റിദ്ധരിച്ചു

വേണ്ടായിരുന്നു

എല്ലാവരും പറയുന്നത് കേട്ടപ്പോള്‍ ആ വീഡിയോ ഒന്ന് തുറന്ന് കണ്ട് പോയത് എന്റെ തെറ്റാണ്

സബാശ്

അപ്പുക്കുട്ടനോട് പാടാന്‍ അറിയാമോ എന്ന് ചോദിച്ച അവതാരിക

കിണറ്റിലിടണം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു തെരുവ് ഗായകന്റെ പാട്ട് ഹിറ്റായിരുന്നു. അതൊക്കെ കാണുമ്പോഴാണ് ഇതിനെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്

സൗണ്ട് കണ്‍ട്രോളര്‍

ചാനലിലെ സൗണ്ട് കണ്‍ട്രോളറുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ

ഹാര്‍ട്ട് അറ്റാക്ക് വന്നു

പാട്ട് കേട്ട് ഹാര്‍ട്ട് അറ്റാക്ക് വന്നില്ലെങ്കിലേ പറയാനുള്ളൂ

English summary
Social media troll on Jagadish

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam