»   » മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം റിലീസ് ചെയ്തത മമ്മൂട്ടിയുടെ കസബ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ വ്യാപകമായ ട്രോളുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

ഡാഡി കൂളിന് ശേഷം മമ്മൂട്ടി കാക്കിയണിഞ്ഞപ്പോള്‍, കസബ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..

താരസമ്പന്നത കൊണ്ടും മമ്മൂട്ടിയുടെ കിടിലന്‍ ലുക്കു കൊണ്ടും തുടക്കം മുതല്‍ കസബ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതോടെ അതെല്ലാം ഇടിഞ്ഞു പൊളിഞ്ഞു എന്നാണ് വിലയിരുത്തല്‍. ട്രോളുകളിലൂടെ തുടര്‍ന്ന് വായിക്കാം

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

പോസ്റ്ററില്‍ രണ്ട് വശത്തേക്കുമായി വിടര്‍ത്തിവച്ച മമ്മൂട്ടിയുടെ ജീപ്പിന് മേലെയുള്ള ഇരുത്തമാണ് ട്രോളുണ്ടാക്കാന്‍ കാരണം.

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി ആനപ്പുറത്ത് ഇരുന്നാല്‍ ഇങ്ങനെ ആയിരിക്കും എന്നാണ് ട്രോളന്മാര്‍ പറയുന്നത്

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഡ്രംസ് പരിശീലനം ചെയ്യുമ്പോഴും കൈകള്‍ ഇങ്ങനെ ആവും അല്ലേ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

പുലിമുരുകന്റെ ടീസര്‍ റിലീസായപ്പോള്‍ മമ്മൂട്ടി ഫാന്‍സ് മോഹന്‍ലാലിനെ ഒരുപാട് ട്രോള്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഒരവസരം കിട്ടിയപ്പോള്‍ ലാല്‍ ഫാന്‍സ് ചോദിയ്ക്കുന്നു; പുലിമുരുകന്‍ ട്രെയിലര്‍ വരുന്നുണ്ട്, എടുക്കട്ടേ എന്ന്

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഈ ഇരുത്തം കണ്ടിട്ട് വെയിലത്ത് ഉണങ്ങാന്‍ അയലില്‍ ഇട്ടത് പോലെയില്ലേ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

അങ്ങനെ മമ്മൂട്ടിയെ കുരിശിലും കയറ്റി

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഒരു ബോയിങ് ബോയിങ് ദൃശ്യം

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മമ്മൂട്ടിയുടെ കസബ ഫസ്റ്റ് ലുക്ക് കണ്ട് അനുകരിയ്ക്കുന്ന മോഹന്‍ലാല്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കസബ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉണ്ടാക്കുന്ന വിധം വിരവിച്ചാല്‍ ഇങ്ങനെ ഇരിയ്ക്കും

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മോഹന്‍ലാലിനെ അല്ല ട്രോളിയത് പുലിയെ ആണെന്ന് മമ്മൂട്ടി ഫാന്‍സിനോട് വിളിച്ച് പറയൂ....

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മമ്മൂട്ടി ആകാശത്തൂടെ പറന്നാലും കൈകള്‍ ദേ ഇങ്ങനെ തന്നെയിരിയ്ക്കും

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കസബയെ മുണ്ടൂരി അടിയ്ക്കുന്ന പുലിമുരുകന്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

പുലിമുരുകനും കസബയും ഏറ്റുമുട്ടിയാല്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ടീസറിന് നല്ല പ്രതികരണമായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഭയങ്കര പ്രതികരണം

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

തോളില്‍ കൈയ്യിട്ട് നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന കൂട്ടുകാര്‍ നമുക്കും ഉണ്ടാവും

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കസബയെ ആശ്വസിപ്പിയ്ക്കുന്ന പുലിമുരുകന്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ട്രോളി കഴിഞ്ഞെങ്കില്‍ ട്രോളന്മാര്‍ക്ക് പോവാം

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഇതാണോ മമ്മൂട്ടി ഫാന്‍സിന്റെ അവസ്ഥ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മുരുകന്‍ വരണം എന്നില്ല, പുലിയെ കസബ പിടിച്ചു

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇതാണ് പ്രതികരണം എങ്കില്‍ ആദ്യ ഷോ കാണാന്‍ മമ്മൂട്ടി ഇങ്ങനെ ഇരിക്കേണ്ടി വരുമോ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

മമ്മൂട്ടിയുടെ വീട്ടില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു സംഭാഷണം

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

യുവതാരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇനി അല്പം ബുദ്ധിമുട്ടും

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഒരു ക്ലോസ് ഇനഫ് ലുക്ക്

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കസബ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ചെയ്തത്

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഇതെന്താ കറണ്ട് കമ്പിയില്‍ നിന്ന് ഷോക്കടിച്ചതാണോ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

രണ്ട് ലൈറ്റുകള്‍ക്കിടയില്‍ കുടുങ്ങിയ മമ്മൂട്ടി രക്ഷപ്പെടാന്‍ സഹായം തേടുന്നു

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കിലുക്കം സിനിമയില്‍ നിന്ന് ഒരു കസബ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

കസബ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആളെ നോക്കുന്ന മമ്മൂട്ടി ഇങ്ങനെ ആവുമോ

മമ്മൂട്ടിയെ വെയിലത്ത് ഉണങ്ങാനിട്ടതോ; കസബ പോസ്റ്ററിനെതിരെ ട്രോളുകള്‍

ഇപ്പോള്‍ എല്ലാവരും ട്രോളുമായിരിക്കും, എന്നാല്‍ സിനിമ ഇറങ്ങിയാല്‍ ആദ്യ ഷോ കാണാന്‍ ഇവരൊക്കെ തന്നെ ഉണ്ടാകും

English summary
Social media troll on Kasba's first look poster staring Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam