»   » പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റ് ഫിലിം പുരസ്‌കാരത്തിന്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ട്രോളന്മാര്‍ക്ക് നല്ല അസ്സലൊരു ഇരയെ കിട്ടി. മറ്റാരുമല്ല നവ്യ നായര്‍. ഷോയില്‍ നവ്യ അവതരിപ്പിച്ച ഡാന്‍സും നടിയുടെ മേക്കപ്പുമാണ് വിഷയം

ഏഷ്യനെറ്റില്‍ റിമി ടോമിയെയും വിക്രമിനെയും നിവിന്‍ പോളിയെയുമൊക്കെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളുണ്ടെങ്കിലും മുന്നില്‍ 'നവ്യയുടെ മേക്കപ്പ്' തന്നെയാണ്. നവ്യ തന്നെ അഭിനയിച്ച ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ സലിം കുമാര്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വിക്രമിന്റെ ഛായയുണ്ടത്രെ നടിക്ക്

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

മേക്കപ്പ് എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊക്കെയുണ്ടോ നവ്യാ

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

നവ്യയുടെ മേക്കപ്പ് ആയിരുന്നോ പെയിന്റടിച്ചതോ

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

എകസ്പ്രഷനൊക്കെ കണ്ടോ

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഇന്നലത്തെ ഏഷ്യനെറ്റ് അവാര്‍ഡ് കാണാത്തവര്‍ക്ക് പക്ഷെ ഇതൊന്നും മനസ്സിലാവുന്നില്ല

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

പ്ലാസ്റ്റിക് സര്‍ജ്ജറിയാണെങ്കിലും നിറത്തിന്റെ കാര്യത്തില്‍ ജാക്‌സണെ വെല്ലാന്‍ ആളില്ല. എന്നാല്‍ നവ്യ മേക്കപ്പിട്ട് മൈക്കള്‍ ജാക്‌സണെയും തോല്‍പിച്ചു

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഇത് മേക്കപ്പ് ആണെങ്കില്‍, മേക്കപ്പിന് ഇനിയെന്ത് പറയും

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഇന്നലത്തെ അവാര്‍ഡ് നിശയില്‍ നവ്യ നായരെ കണ്ടാല്‍ കുട്ടികള്‍ കരഞ്ഞുപോകുമോ

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

പരിപാടി കഴിഞ്ഞാല്‍ മേക്കപ്പ് തുടച്ചുമാറ്റാന്‍ നവ്യ കുറച്ച് പാട് പെടും

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഇതിലും ഭേദം വൈറ്റ് വാഷായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഞാന്‍ നവ്യ നായര്‍ കുട്ടി, ബിര്‍ല വൈറ്റ് വാള്‍ കെയര്‍ പുട്ടി

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഈ മേക്കപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സുന്ദരിയുടെ പേര് പറയുന്നവര്‍ക്ക് പയിനായിരം രൂപ സമ്മാനം

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

വിവാഹത്തിന് നസ്‌റിയ നസീമിന്റെ മേക്കപ്പ് ഏറെ ട്രോളിയതായിരുന്നു. അതിന് സമമാണ് ഇപ്പോള്‍ നവ്യ

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിയ്ക്കുന്ന ഡാന്‍സ് മാസ്റ്റര്‍ വിക്രമിനെ ഓര്‍മയുള്ളവര്‍ക്ക് ഈ രംഗവും ഓര്‍മ കാണും

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

വെളുപ്പിന് മാത്രമേ അഴകുള്ളൂ.. കറുപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

സിംപിള്‍ മതി എന്ന് പറഞ്ഞതുകൊണ്ട് കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

നവ്യ മാത്രമായിരുന്നില്ല, റിമിയും മേക്കപ്പില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

പായലേ വിട, പൂപ്പലേ വിട.. എന്നന്നേക്കും വിട

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

ഏഷ്യനെറ്റ് അവാര്‍ഡിന് മൈക്കള്‍ ജാക്‌സണും വരുന്നുണ്ടോ.

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

മേക്കപ്പ് മാറ്റി നിര്‍ത്തി ഡാന്‍സിനെ കുറിച്ച് ചോദിച്ചാല്‍ ഇതാണ് അഭിപ്രായം

English summary
Social Media Troll on Navya Nair's Makeup

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam