ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
സമീപകാലത്ത് മലയാള സിനിമയില്‍ ഒരു തരംഗമായി മാറിയ കഥാപാത്രമാണ് പ്രേമം എന്ന ചിത്രത്തിലെ മലര്‍. സിനിമ ഹിറ്റായതിനൊപ്പം മലരായി എത്തിയ സായി പല്ലവിയെയും പ്രേക്ഷകര്‍ മനം നിറഞ്ഞ് സ്വീകരിച്ചു. ഒരു പക്ഷെ ആദ്യ ചിത്രത്തിലൂടെ തന്നെ ഇത്രയധികം ആരാധകരെ സമ്പാദിക്കുന്ന ആദ്യത്തെ നായികയായിരിക്കും സായി.
എന്നാല്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ സായി പല്ലവി അവതരിപ്പിച്ച മലര്‍ മിസിനെ ശ്രുതി ഹസന്‍ അവതരിപ്പിക്കുന്നതിനോട് പലര്‍ക്കും താത്പര്യമില്ല. ഒരു പക്ഷെ സായിയ്ക്ക് പകരം ആ വേഷത്തില്‍ മറ്റൊരു നായികയെ സങ്കല്‍പിക്കാന്‍ കഴിയാത്തതുകൊണ്ടാവാം. എന്തായാലും ഫേസ്ബുക്കില്‍ ഇതിന്റെ പേരില്‍ ട്രോളുകള്‍ വന്ന് തുടങ്ങി. കാണാം...

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
സായി പല്ലവി മലയാളത്തിലെത്തിയപ്പോള്‍ മലയാളികള്‍ പറഞ്ഞു സൂപ്പര്‍. ആ വേഷത്തില്‍ തെലുങ്കില്‍ ശ്രുതി എത്തിയപ്പോള്‍ തകര്‍ന്നു പോയി മലയാളികളുടെ ബാല്യവും കൗമാരവുമൊക്കെ

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
ഇനി തമിഴില്‍ ലക്ഷ്മി മേനോനനാണ് മലരായി എത്തുന്നതെങ്കിലോ

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
തെലുങ്കിലെ മലരിനെ കണ്ടപ്പോള്‍ ഇതായിരുന്നോ നിങ്ങളുടെയും ഭാവ വ്യത്യാസം

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
ഒരു ദേവാസുരം സ്‌റ്റൈല്‍ ട്രോള്‍

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
പ്രേമം ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കും പോലും ഇത്രയും കലിപ്പ് കണ്ടില്ല

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
തെലുങ്ക് റീമേക്കില്‍ ശ്രുതിയുടെ വരവ് കണ്ട് മലര്‍ ഫാന്‍സ് ഇങ്ങനെയൊക്കെ ചിന്തിക്കുമോ

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
ഇന്നലെ മലരിനെ കണ്ടപ്പോഴും ഇന്ന് കണ്ടപ്പോഴുമുള്ള വ്യത്യാസം

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
ഇന്ന് (ഡിസംബര്‍ ഒമ്പത്) പ്രേമത്തിന്റെ തെലുങ്ക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഫോട്ടോസാണിത്

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
മലര്‍ അങ്ങനെയെങ്കില്‍ മേരി ഇങ്ങനെയാവും എന്നാണ് ചിലരുടെ ട്രോളുകള്‍. എന്നാല്‍ അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കില്‍ മേരിയെ അവതരിപ്പിയ്ക്കുന്നത്.

ശ്രുതിയെന്ന മലരിനെ സഹിക്കുന്നില്ല... ട്രോളുകള്‍ കൊണ്ട് കൊല്ലുന്നു... നോക്കൂ...
ഇത് എന്നാലും സഹിക്കാം എന്നാണ് ചിലരുടെ അഭിപ്രായം

Click it and Unblock the Notifications