»   » മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ... അത് പ്രഖ്യാപിക്കേണ്ടത് തിരുവഞ്ചൂരാണ്

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ... അത് പ്രഖ്യാപിക്കേണ്ടത് തിരുവഞ്ചൂരാണ്

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ജയസൂര്യയെയും മമ്മൂട്ടിയെയും മാറ്റി നിര്‍ത്തി നിവിന്‍ പോളിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം കൊടുത്തതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു.

അതിനുമപ്പുറം, സംസ്ഥാന പുരസ്‌കാരം 'വലിയൊരു കോമഡി' ആയത് പുരസ്‌കാരം പ്രഖ്യാപിച്ച തിരുവഞ്ചൂരിന്റെ നാവ് കുഴഞ്ഞപ്പോഴാണ്. ഇത്തവണ സംസ്ഥാന പുരസ്‌കാരം ആര്‍ക്കായിരിക്കും എന്നതിനെക്കാള്‍, പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത് അവരുടെയൊക്കെ പേര് തിരുവഞ്ചൂര് എങ്ങിനെ പറയും എന്നറിയാനാണ്. നോക്കാം

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

പൃഥ്വിരാജിന് പുരസ്‌കാരം കിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അപ്പോള്‍ പിന്നെ ഒന്ന് പറഞ്ഞ് പഠിക്കുന്നത് നല്ലതാണ്

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞാലോ. തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചാല്‍ നാട്ടുകാര്‍ കളിയാക്കും

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

ട്രോളന്മാരുടെ കണ്ണുവെട്ടിച്ച് അവാര്‍ഡ് പ്രഖ്യാപിയ്ക്കാന്‍ പോകുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

പുരസ്‌കാരം ആര്‍ക്കാവും എന്നല്ല, തിരുവഞ്ചൂര്‍ അവരുടെ പേര് എങ്ങിനെ പ്രഖ്യാപിയ്ക്കും എന്നറിയാനാണ് ആളുകള്‍ കാത്തിരിയ്ക്കുന്നത്.

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

ദേ തിരുവഞ്ചൂരിന്റെ വായില്‍ നിന്ന് എന്ത് വീഴും എന്ന് അറിയാന്‍ കാത്തിരിയ്ക്കുന്ന ട്രോളന്മാര്‍

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഓര്‍മയുള്ള ജൂറി

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

നാളെ കാത്തിരിയ്ക്കുന്നത് പൃഥ്വിരാജിനോ മമ്മൂട്ടിയ്ക്ക് വേണ്ടിയോ അല്ല, ഇദ്ദേഹത്തിന് വേണ്ടിയാണ്

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

നാളെ പ്രഖ്യാപിക്കേണ്ട അവാര്‍ഡ് ലിസ്റ്റ് വായിച്ചു നോക്കുന്ന തിരുവഞ്ചൂര്‍

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

മികച്ച ഗാനമായി മലരേ എന്ന പാട്ട് തിരിഞ്ഞെടുക്കല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

മികച്ച ചിത്രം പത്തിരി, മികച്ച നടന്‍ പരത്തിരാജ്, മികച്ച ഗായകന്‍ വിജയ ശുദാസ്, മികച്ചഗാനം.... ആണോ

മലരേ എന്ന പാട്ടിന് പുരസ്‌കാരം കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മലയാളികള്‍.... തിരുവഞ്ചൂരേ ചതിക്കല്ലേ

നാളത്തെ പുരസ്‌കാര പ്രഖ്യാപനത്തിന് പ്രാക്ടീസ് ചെയ്യുന്ന തിരുവഞ്ചൂര്‍

English summary
Social media trolls on Thiruvanchur Radhakrishnan's slip of toungue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam