»   » പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രായം കൂടുമ്പോറും സൗന്ദര്യം കൂടുന്ന അപൂര്‍വ്വഭാഗ്യം ലഭിച്ച ഒരേ ഒരു മലയാളിയെ മാത്രമേ നമുക്കറിയൂ. അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഇന്ന് (സെപ്റ്റംബര്‍ ഏഴ്) 64 ആം ജന്മദിനം ആഘോഷിക്കുമ്പോള്‍, മുമ്പേ വന്നവരും ഒപ്പം നടന്നനവരും കാലം വീഴ്ത്തിയ ചുളിവുകളുമായി പിന്നിലേക്ക് പോയപ്പോള്‍ നിറഞ്ഞു കത്തുന്ന വിളക്കുപോലെ മമ്മൂട്ടി മുന്‍നിരയില്‍ ഇരിക്കുന്നു.

ഈ പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തില്‍ ചിലര്‍ക്കൊക്കെ കലശലായ അസൂയയുണ്ടെന്നാണ് തോന്നുന്നത്. അല്ലാതെ എന്തിനാണ് ഫേസ്ബുക്കില്‍ ഇത്രയധികം ട്രോളുകള്‍. മമ്മൂട്ടിയെ കളിയാക്കിയും അല്ലാതെയും ഫേസ്ബുക്കില്‍ ട്രോളുകളോട് ട്രോളുകളാണ് ഒന്ന് നോക്കാം

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

നമ്മുടെ കേരളത്തെക്കാള്‍ അഞ്ച് വയസ്സ് കൂടുതലാണ് മമ്മൂട്ടിയ്ക്ക് എന്നറിയുമ്പോള്‍

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

ഒരു പക്ഷെ ഈ ട്രോളുണ്ടാക്കിയത് ഒരു മമ്മൂട്ടി വിരോധിയായിരിക്കുമോ

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയെ ആശംസകളറിയിക്കുമ്പോള്‍ ചിലര്‍ മോഹന്‍ലാലിനിട്ടും കൊട്ടുന്നുണ്ട്

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടി 64 ആം വയസ്സിലും ചെറുപ്പക്കാരനായി നില്‍ക്കുന്നു. പക്ഷെ നമ്മുടെ അറുപതുകള്‍ ഒരു പക്ഷെ ഇങ്ങനെയാവാം

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കാമോ

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

പഴശ്ശിരാജയ, രാജാധിരാജ, പോക്കിരി രാജ, രാജമാണിക്യം ഇനി എന്ത് രാജയായിട്ടായിരിക്കും മമ്മൂട്ടി എത്തുക

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

പഴശ്ശിരാജയുടെ പേരില്‍ മറ്റൊരു ട്രോള്‍

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

ഇങ്ങനെയായിരിക്കുമോ ലാല്‍ ഫാന്‍സിന്റെ പ്രതികരണം

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

ഒരു ബേര്‍ത്ത് ഡേ പ്ലിങ്ങിക്കല്‍

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ബിഗ് ബി റി-റിലീസ് ചെയ്തിരുന്നു. അതിനിട്ടൊരു കൊട്ട്

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയോട് വയസ്സ് ചോദിക്കൂ...

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയ കണ്ടാല്‍ ഇപ്പോഴും കൗമാരമാണ്

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

മമ്മൂട്ടിയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന്

പ്രായത്തെ മറച്ചുവയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ആസൂയയോ? പിന്നെന്തിനീ ട്രോളുകള്‍

അതിനിടയില്‍ മമ്മൂട്ടിയുടെ പേരില്‍ മുകേഷിനിട്ടൊരു കൊട്ട്

English summary
Social media wishing Happy birthday to megastar Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam