ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സൗന്ദര്യം കണ്ട് പല പെണ്‍കുട്ടികളും മയങ്ങി വീണു എന്നാണ് കേള്‍ക്കുന്നത്. നടന്‍ ജയസൂര്യ പോലും പറഞ്ഞു, നിവിനേ നിനക്കിത്രയും സൗന്ദര്യം വേണ്ട എന്ന്...സൗന്ദര്യം ഒരു ശാപമാണ്.
പഠിക്കുന്ന കാലത്തും സ്റ്റൈലിഷിനും കാര്യത്തിനും നിവിന്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ദൃഷ്ടാന്തമാണ് ഫേസ്ബുക്കില്‍ വൈറലാകുന്ന, ചുവടെ കൊടുത്തിരിക്കുന്ന ഈ ഫോട്ടോകള്‍. ഫേസ്ബുക്കിനോടുള്ള കടപ്പാടോടു കൂടെ, താഴെയുള്ള ചിത്രങ്ങള്‍ കാണൂ...

ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
നിവിന്‍ പോളിയുടെ കോളേജ് പഠന കാലത്ത് എടുത്ത ഫോട്ടോയാണെന്ന് തോന്നുന്നു

ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
ഇന്നെന്ന പോലെ അന്നും നിവിന്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു.

ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
നിവിന്‍ പോളിയും ഭാര്യ റിന്നയും പ്രണയിച്ചു നടക്കുന്ന, അന്തക്കാലത്തെടുത്ത ഫോട്ടോയാവും ഇത്

ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
ഇങ്ങനെ ഒരു കാലം നമുക്കെല്ലാവര്‍ക്കും ഉണ്ടാവുമല്ലോ. ആ വട്ടത്തില്‍ തെളിയുന്നതാണ് പോളിച്ചന്‍

ഇത് നിവിന്‍ പോളിയുടെ അന്തക്കാലം...കണ്ടു നോക്കൂ
മുടിയൊക്കെ നീട്ടി വളര്‍ത്തി സ്റ്റൈലിഷായി നടന്ന ആ പഴയ കാലം.

Click it and Unblock the Notifications