»   » കാശു കിട്ടിയാല്‍ സോനയും കാലുമാറും

കാശു കിട്ടിയാല്‍ സോനയും കാലുമാറും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/sona-nair-says-no-to-parudeesa-2-101835.html">Next »</a></li></ul>
Sona Nair
മിനി സ്‌ക്രീനിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് സോന നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ താന്‍ ഒരു നല്ല നടിയാണെന്ന് സോന തെളിയിച്ചു. അതിന്റെ ഫലമായി നടിയെ തേടി ധാരാളം അവാര്‍ഡുകളുമെത്തി. ടെലിവിഷന്‍ അവാര്‍ഡുകളും സിനിമാ അവാര്‍ഡുകളും ധാരാളം വാരിക്കൂട്ടിയ സോന കച്ചവട സിനിമകള്‍ക്കൊപ്പം തന്നെ അവാര്‍ഡ് പടങ്ങളിലും സോന പ്രത്യക്ഷപ്പെട്ടു.

തന്റെ കാര്യം നേടിയെടുക്കാന്‍ ബഹുമിടുക്കിയായ നടി എന്ന് സോനയെ പറ്റി ചിലര്‍ പറയാറുണ്ട്. എല്ലാവരോടും ചിരിച്ച് കളിച്ച് നടക്കുന്ന താരത്തോടുള്ള അസൂയ കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്നും അറിയില്ല. എന്തായാലും മിനി സ്‌ക്രീനിലെന്ന പോലെ ബിഗ് സ്‌ക്രീനിലും തിളങ്ങാന്‍ സോനയ്ക്ക് കഴിഞ്ഞു.

എന്നാല്‍ അടുത്തിടെ നടിയെ പറ്റി സിനിമാലോകത്ത് ഒരു അപവാദം പരന്നു. മറ്റൊന്നുമല്ല ഒരു ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ ശേഷം നടി മുങ്ങിയെന്നാണ് വാര്‍്ത്ത.

അടുത്ത പേജില്‍
പ്രിയന്‍ വിളിച്ചാല്‍ സോന പറന്നെത്തും

<ul id="pagination-digg"><li class="next"><a href="/gossips/sona-nair-says-no-to-parudeesa-2-101835.html">Next »</a></li></ul>
English summary
Suraj and sona nair is not acting in Parudeesa. Instead of them. krishna prasad and Nandhu and ambika mohan are doing the rolls.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam